ആവശ്യമുള്ള സാധനങ്ങള്‍
=================

1. ദോശമാവ് - ആവശ്യത്തിനു
2. ചിരകിയ തേങ്ങാ - 1/4 തേങ്ങയുടെ
3. കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിനു
5. കടുക് - 1/2
6. എണ്ണ - 1/2 ടേബിള്‍ സ്പൂണ്‍
7. കറിവേപ്പില - 1 അല്ലി (ഉണ്ടെങ്കില്‍)
പാകം ചെയ്യുന്ന വിധം
==============
ദോശമാവ് തവയില്‍ കോരിയൊഴിച്ച്( ശീീ... എന്ന ശബ്ദം കേള്‍ക്കണം) വേഗത്തില്‍ ചുട്ടെടുക്കുക. നല്ലവണ്ണം മൊരിഞ്ഞോട്ടെ..(ആകൃതി, കനം എല്ലാം അവനവന്റെ ഇഷ്ടത്തിനു).
ചിരകി വച്ചിരിക്കുന്ന തേങ്ങാ, 1/2 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് 1/2 ടേബിള്‍ സ്പൂണ്‍ (ഇത്തിരി വേണേല്‍ കുറച്ചോളൂ) എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഉണ്ടെങ്കില്‍ ഇത്തിരി കറിവേപ്പില കൂടി ചേര്‍ത്തോളൂ.
തീ കുറച്ചിട്ട് അരച്ചു വച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക് ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക.( ഇത്തിരി കുറുകി ഇരിക്കുന്നതാണു നല്ലത്). കുറഞ്ഞ തീയില്‍ ഇളക്കി, അല്‍പം തിള വരുമ്പോഴേക്കും വാങ്ങി ഉപയോഗിക്കുക.
പാചകത്തിനെടുത്ത സമയം - എല്ലാം കൂടെ വെറും 10 മിനുട്ട്.

648 comments:
«Oldest ‹Older 401 – 600 of 648 Newer› Newest»401നു ആണ്‍ ഡിമാന്റ്.
ആ 400, ഈ 400ഉം കൂടി എന്തു കൃത്യം. ഇതിനാണ് കമെറ്റ് മുത്തപ്പന്‍ കനിയണം എന്നു പറയുന്നത്
ഇതെങന പച്ചതൊടന്‍ സമ്മതിച്ചില്ല
പ്രമോദേ നീ പോയില്ലെ?
408ഉം അത്രയും മോശമല്ല
ഇല്ല സാജേട്ടാ..401 അടിക്കാന് വേണ്ടി ഞാന്‍ മിണ്ടാതെ ഇരിക്കുക്യാരുന്നു.401 അടിച്ചു.ഇപ്പോ എന്താ ഒരു ആശ്വാസം.ഇനി സുഖായിട്ടൊന്നുറങ്ങാാം....
ങുറ്ര്ര്ര്ര്ര്..ങൂറ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്
ഇനി നമുക്കെല്ലാവര്‍ക്കും ഉണ്ടാപ്രിയുടെ വീട്ടിലേക്ക് പോകാം. അദ്ദേഹം ഈ പോസ്റ്റ് തുറക്കുന്നത്റ്റിന്റെ ലൈവ് ടെലിക്കാസ്റ്റ് ചെയ്യാം.
ഹൊ! ദുഷ്ടന്മാരെ.. ഞാന്‍ നാല് വിന്റോയിലാണ് 400 എന്ന് ടയ്പ്പ് ചെയ്ത് വെച്ചിരുന്നത്. !! ഹൊ! എന്നിട്ട് ഒന്ന് ദേ അപ്പ്രത്തെ പോസ്റ്റ് വരെ ഒന്ന് പോയി..ഹൊ!
എനിക്കു വയ്യാ
400 ജസ്റ്റ് മിസ്സായി അല്ലെ പ്രമോദെ സാരമില്ല
ഇനി 450 വരും
സാരമില്ല
ഇഞ്ചി 450 ഉം 500ഉം ഒക്കെയുണ്ടല്ലൊ
“പോയിക്കിടന്നുറങ്ങു പെണ്ണേ (ഇഞ്ചി)“
നിശ്ചല്‍ കുമാര്‍ സ്റ്റൈലില്‍!
കുമാറേട്ടോ.. മിക്കവാറും ഉണ്ടാപ്രി ബോധം കെടും
ഞാന്‍ നാളെ ഇഡ്ഡലിയും മുളകുപൊടിയുമൊക്കെ ഉണ്ടാക്കുന്നുണ്ട്..കമന്റിടാന്‍ വന്നില്ലെങ്കിലാണ് ... ആ ഷിജുവിനെ ഇങ്ങോട്ട് പറഞ്ഞുവിട്ടത് ഞാനാണ്. ഷിജു അടിച്ച 400 ന്റെ ക്രെഡിറ്റ് എനിക്ക് തന്നെ..
"ഉണ്ടാപ്രിയുടെ പാചകം
നളനായിട്ടൊന്നുമല്ല...ഒറ്റക്കിരുന്നപ്പോള്‍ ഉണ്ടാക്കി കഴിച്ചത്."
മച്ചുനാ ഉണ്ടപ്പക്രു...ഇനിയെങ്ങാന്‍ ഈ വക സാധനം ഒറ്റക്കിരുന്നു ഒണ്ടാക്കിയാല്‍ കഴിച്ചു തീറ്ത്തേക്കണം.അല്ലാതെ പോസ്റ്റിട്ട് നമ്മുടേ ഉറക്കം കളയുന്നതെന്തിനാണ്‍ ചേട്ടാ......
മൂര്‍ത്തിചേട്ടാ തേങ്ങ ഉടക്കാന്‍ ഇഞ്ചിയെ വിളിക്കണം എന്നാലേ ഐശര്യമായി 500 കമന്റാവൂ
മൂറ്ത്തിച്ചേട്ടാ..
399 ഞാന്‍ അടിച്ചു.401 ഞാന്‍ അടിച്ചു.
400 അടിച്ചാല്‍ ഇഞ്ചിച്ചേച്ചിയും കൂമാറെട്ടനും ഫൌള്‍ വിളിക്കും.പിന്നെ ഞാന്‍ എന്നാ ചെയ്യാനാ,,പറ,
അതിനാല്‍ ക്രെഡിറ്റ് എനിക്ക്.
എന്റെ പ്രമോദെ. ഉറങ്ങിയില്ലെങ്കില്‍ അസുഖം വരും
പോയിക്കിടന്നുറങ്ങടെ..
ഒത്തിരി പേര്‍ കേറിയിറിങ്യ ദോശയല്ലെ/
ഒന്നു കേറി നോക്കാമെന്നു കരുതി
ഉണ്‍ടാപ്പി വേള്‍ഡ് കപ്പിലുമ്മ വക്കും...എന്താ കമ്മെന്റ്സ്
എല്ലാരോടും..ഞാന്‍ പൂവ്വായി ട്ടോ..
സുഖായങ്ങട് ഓറങ്ങട്ടെ..
ഞാനെന്തായലും.. ഒന്നു കിടന്നുറങ്ങട്ടെ.. വൈകിട്ട് വേള്‍ഡ് കപ് ഫൈനല്‍ കാണാന്‍ ഉള്ളതാ
അയ്യോ പ്രമോദെ പോവല്ലെ എന്തായാലും ഇത്രയും ആയില്ലേ.. ഇനി ഒരു 450 ആക്കിയിട്ടു പോന്നെ പ്ലീസ്!!!
പ്രിയമുള്ളവരേ.
കൊച്ചുണ്ടാപ്രി എണീറ്റു.
ബ്ലോഗ്ഗ് ഓപണ്‍ ചെയ്തു.
ഇതാ പുള്ളിയുടേ എക്സ്പ്രഷന്‍.
www.biro-art.com/surprise.html
ഇന്നെനിക്ക് ജോലി ഇല്ല..പക്ഷെ ഒരു കല്യാണം കൂടാന്‍ പോകണ..ഇല്ലേ ഒരു കൈ നോക്കിയേനേ..ഞാന്‍ വീണ്ടും പറയുന്നു എന്റെ ഇഡ്ഡലിക്ക് കമന്റിടാന്‍ വന്നില്ലെങ്കില്‍...എന്നാലും ഫുള്‍ടൈം മാനവും നോക്കി വെള്ളക്കുള്ളന്‍ താഴെ വരുന്നുണ്ടോ, ശ്വേത രക്താണു (സോറി..വേറെ എന്തൊ പേരാണതിന്)മുകളിലേക്ക് പോകുന്നുണ്ടൊ എന്നൊക്കെ നോക്കി നടന്നിരുന്ന ആ ഷിജുവിന്റെ ഒരൂ യോഗമേ.. :)500 മിക്കവാറും ഞാനടിക്കും..
ഉണ്ടാപ്രീ ഒരു മാപ്പ് വില്‍ക്കാന്‍ വന്നതാട്ടോ..
വെറുതേ എടുത്തോ കാശു തരേണ്ട..
എന്നാലും ഒറ്റ രാത്രികൊണ്ട് ഉണ്ടാപ്രീം ദോശേം വേള്‍ഡ് റെക്കോഡാക്കീന്നാ തോന്നണേ..
ഓടോ: കുമാറേട്ടാ. എന്നാലും ഒറ്റരാത്രികൊണ്ട് കുട്ടിച്ചാത്തന്‍ “ചാറ്റ് റിക്വസ്റ്റ് അയച്ചു തര്വോ“ ന്ന് ചോദിക്കാന്‍ മാത്രം അധ:പതിച്ചൂട്ടാ..
ഐഡി കാണാന്‍ മേലാ അല്ലായിരുന്നേല്‍ അങ്ങോട്ട് ചോദിച്ചേനെ..
ഒരു കമന്റിലും കാണാത്ത നിര്‍മ്മലയും ആര്‍പ്പിയും ഷിജുവും വരെ ഉണ്ടാപ്രിയുടെ ദോശകണ്ട് ഓടി വന്നു. പണ്ട് യേശുദാസ് പാടിയഭിനയിച്ച സുറുമപാട്ടില്‍ “മയ്യത്തായി കിടന്നൊരു പുരുഷനപ്പോള്‍ ഹയ്യാ എന്നെഴുന്നേറ്റു കൂടെപ്പോന്നു..” എന്നു പറഞതുപോലെയായി ഇദ്ദോശ.
ആരാ എനിക്കു കൂട്ടാന്‍ അറിയില്ലാ എന്നു പറഞ്ഞത്. എനിക്കു കൂട്ടാനെല്ലാം അറിയാം. മോരൊഴിച്ചു കൂട്ടാന്‍ അറിയാം, തൊട്ടുകൂട്ടാനുള്ള തേങ്ങാചട്ണി അറിയാം. അതെല്ലാം പോകട്ടെ, ടെന്‍ഷന്‍ കൂട്ടാന്‍ അറിയാം.
കൂട്ടാന്‍ മാത്രമല്ല, എനിക്കു കുറയ്ക്കാനും അറിയാം. ഇന്നാളില്‍ പമ്പില്‍ കയറി നാല്‍പ്പത് എന്നു പറഞ്ഞു പൈസ കൊടുത്തപ്പോള്‍ ഞാന്‍ ഒരു പത്തുരൂപ കുറച്ചു. അവനെന്നെ മറിച്ചിട്ടു ഗുണിക്കാന്‍ വന്നു. ശിഷ്ടം പോലും ബാക്കി കിട്ടത്തില്ലെന്ന് ഞാന്‍ ഓടി.
430 എനിക്ക് :)
ന്നാലും ന്റെ ഉണ്ട്രാപ്പീ..ബ്രൌണ്‍ കളറ് വെള്ളേടെ ഇടയിലുള്ള ദോശ..;എന്റെ പത്തല് പോലുള്ള ദോശയ്ക്ക് ശാപമോക്ഷം കിട്ടണേ:(
എന്റെ ഉണ്ടാപ്രി, ഈ പബ്ലിഷ് ബട്ടണ്‍ ഞെക്കുന്നതിനു മുമ്പ് എന്തു കൂടോത്രമാ ചെയ്തത്?
...:)
ഞാന്‍ ഉറങ്ങി രണ്ടുറീലു സ്വപ്നം കണ്ടെണീറ്റിട്ടും കമന്റുകള്‍ ഇപ്പോഴും 500ല്‍ താഴയോ?
എല്ലാരും കൈവിട്ടു.
പിന്നെ ഞാന്‍ ഒറ്റക്ക് എന്നാ ചെയ്യാനാ റീനിച്ചേച്ചീ.?
ഒടുവില്‍ ഫൌളും വിളിക്കും:)
പ്രമോദെ ഒന്നു ഒത്തു പിടിച്ചാല്‍ നമുക്കിപ്പൊ തന്നെ
ഇതു450 ആക്കാലോ!!
റീനി ചേച്ചീ,അവിടെ ഇന്നെന്താ ബ്രേക്ഫാസ്റ്റ്?..ദോശയാണൊ?;-)
436?
4+3+6=13 1+3=4,ദേവേട്ടാ എനിക്കും കൂട്ടാനറിയാം:)
പീലിക്കുട്ടി, ഉച്ചയ്ക്കൊരു പിറന്നാളൂണും വൈകിട്ടൊരു വാര്‍ഷിക സമ്മേളന ഡിന്നറും ഉണ്ട്. അപ്പോപ്പിന്നെ ഉണക്കറൊട്ടിയും സീരിയലും തിന്ന് വെറുതെ സമയോം സ്ഥലോം കളയുന്നതെന്തിനാ?
പ്രമോദേ, ഒരു 440 അടിക്കാന്‍ നോക്ക്. പൂയ്...ഈ ചെക്കനെ സഹായിക്കാന്‍ ആരുല്ലേ?
പീലിക്കുട്ടീ..
436 എന്നത് ഒരു വിപ്ലവകാരിയായ നമ്പറാണ്..
ഒന്നു നോക്കിയേ.. 4 ല്‍ തുടങ്ങി മൂന്നിലേക്കൊരിറക്കം.. എന്നിട്ട് ആറിലേക്കൊരു ചാട്ടം. ഒരു ഗ്രാഫ് വരച്ചു നോക്കിയാല്‍ കണക്കു മാഷ് ശരി വരക്കുന്നതു പോലെ ഒരു ചിത്രം കിട്ടും. ശരിക്കും ഒരു പോസിറ്റീവ് ഇമേജ്.
പിന്നെ.. ശ്രേണീ ബന്ധങ്ങളെ പരിശോധിക്കുവാണേല്‍,
4..3..6. നാലും മൂന്നും കൂട്ടി നോക്കൂ.. ഏഴാണ്.. ആറല്ല.. ഇവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞ വിപ്ലവകാരി ഒളിച്ചിരിക്കുന്നത്. എന്തിലും പ്രകടമായ അര്‍ത്ഥങ്ങള്‍ ഉണ്ടാകണമെന്നു വാശി പിടിക്കുന്ന ആധുനിക ലോകത്തിന്റെ ഇടുങ്ങിച്ചുരുങ്ങിയ മനശാസ്ത്രത്തിനു നേരേയുള്ള ഒരു കൊഞ്ഞണം കുത്തലാണീ നമ്പരെന്നതിന് ഇനി ഉദാഹരണം വേണോ..? എന്നാല്‍ നാലിനും മൂന്നിനും ആറുമായി ബന്ധമില്ലേ..? അതുമുണ്ട്.. നാല് കഴിഞ്ഞു വരുന്ന ഏറ്റവുമടുത്ത ഇരട്ട സംഖ്യയാണ് ആറ്. അതു പോലെ മൂന്ന് ഒരു ബീഫ് ബര്‍ഗറാണെങ്കില്‍ ആറ് ഒരു ഡബിള്‍ ബീഫ് ബര്‍ഗറാണ്. ഇനി ഒരു നൊസ്റ്റാള്‍ജിയ പോയിന്റ് ഓഫ് വ്യൂവിലും ഇതിനു വളരെ പ്രാധാന്യമുണ്ട്.. നാലും മൂന്നും വയസ്സായ രണ്ടു കുട്ടികള്‍ ഒരു ആറ്റിന്റെ കരയില്‍ ഇരിക്കുന്ന വളരെ യഥാതഥമായ ഒരു മലയാള ചിത്രം വേറേ ഏതു നമ്പരിനു പകര്‍ന്നു നല്‍കാന്‍ കഴിയും???? അതു കൊണ്ടു പീലിക്കുട്ടീ കംഗാരൂറിലേഷന്‍സ്.. ചെലവു വേണം.
പ്രമോദേ, നീയെവിടെയാ.. വിവാദങ്ങളുടെ പിറകേ പോകാതെ ഏല്‍പ്പിച്ച പണി മാന്യമായി ചെയ്യെടെ..
ദേ അമേരിക്കാന്ന് ഒക്കെ ആളിറങ്ങിട്ടുണ്ട്.. ശ്രമിച്ചാല്‍നമുക്കിപ്പൊ തീര്‍ക്കാവുന്നതേയുള്ളൂ!!!
പൊന്നപ്പാ പൊന്നപ്പാ
എപ്പോള്‍ നിങ്ങള്‍ വന്നപ്പാ..
എവിടെയാായിരുന്നപ്പാ..
അപ്പാ അപ്പാ പൊന്നപ്പാ..;)
അതാര്‍ സാജനണ്ണാ ലമേരിക്കേന്ന് യാരു വന്ന്?
പോകുന്ന സലത്തെല്ലാം വിവാഗം ആണല്ലാ..നമ്മള്‍ എന്തര്‍ ചെയ്യാനക്കൊണ്ട്?
പ്രമോദേ.. പ്രമാദമായ ചില കൊലക്കേസുകളുടെ അന്വേഷണവുമായി ഞാന്‍ റെസ്റ്റോറന്റിലായിരുന്നു.. ബാക്കിയുള്ള ഗസ്റ്റുകള്‍ക്കും കൊടുക്കാനുള്ളതാണ് ഇനി പഴം തരില്ലാന്നു പറഞ്ഞപ്പോ ഞാന്‍ അടുത്തിരുന്ന ഒരു ചരുവം ഓറഞ്ചു ജ്യൂസെടുത്തു തൊണ്ടയിലോട്ടു കമത്തി. ഹാാ ഹാ.. ഗ്ലൂം ഗ്ലും.. എന്താ രസമായിരുന്നെന്നോ.. കോണ്‍ഫ്ലേക്സും പാന്‍ കേക്കും സോസേജും നേരത്തേ തന്നെ ഞാന്‍ ഫിനിഷ് ചെയ്തോണ്ട്, ഓറഞ്ചു ജ്യൂസിനു ടച്ചിങ്ങ്സായിട്ട് വെറും കേക്കും ബ്രഡുമൊക്കെ തിന്നേണ്ടി വന്നു. ഒടുവില് ലഗേജ് കൊണ്ടു വരുന്ന ആ നാലു വീലൊള്ള വണ്ടിയില്‍ മുറിയിലെത്തിച്ചപ്പോ.. ആരും കാണാതെ ജാക്കറ്റിന്റെ പോക്കറ്റിലൊണ്ടാരുന്നു.. പന്ത്രണ്ട് കോഴിമുട്ട !
ഞാന്‍ ഇന്നാളൊരു ദിവസം ഇതേ പോലെ ഒരു അഞ്ചാറു കോഴിമുട്ട മ്മടെ മമ്മദ്ക്കാന്റെ കടേന്ന് പൊക്കി ജൂബ്ബേന്റെ പോക്കറ്റിലിട്ട് വീട്ടിലെത്തുമ്പോളേക്കും പോക്കറ്റ്ന്ന് 6 കോഴിക്കുഞ്ഞ്യോള്‍ പ്രമോദേട്ടാ പ്രമോദേട്ടാ എന്നൊക്കെ വിളിച്ച് ലഹള കൂട്ടുന്ന്.
എന്ത് ചെയ്യാന്‍ അവസാനം പോറ്റാന്‍ തുടങ്ങി,പണ്ടാരം.അതില്‍ പിന്നെ മുട്ട കട്ടിട്ടില്ല.ഓം ലേറ്റ് കക്കും.ബുള്‍സൈ കക്കും...
ചുമ്മാ നിന്നെ ഒന്നു ചൂടാക്കാന്‍ പറഞ്ഞതല്ലേ,
450 ഞാന്‍ തന്നെ അടിക്കും
ഇതു സത്യം സത്യം സത്യം(നടന്നാല്‍ മതിയാരുന്നു)
എന്നാ ഭംഗിയാ 444 എന്നു കാണാന്‍
പ്രമോദേട്ടാന്നു വിളിച്ചു ഉയിരും തരുന്ന ആറു കോഴിക്ടാങ്ങളുള്ളപ്പോ എന്തിനാപ്പാ നീയിനി കക്കുന്നേ..? കശ്മലന്‍!! ഒന്നല്ലേ..ആറാ പെടക്കോഴ്യോളു.. എന്നിട്ടും ഓംലെറ്റ് കക്കാന്‍ നടക്കുന്നു.
450 ദേ വരുന്നേ
പിടിച്ചോ
450ന്റെ വെള്ളം വാങ്ങിവെച്ചേര്.
ദേ ഇതാനു 450
450ന്റെ വെള്ളം വാങ്ങിവെച്ചേര്.
450
ഹൈ.. സാജാ.. എന്തൂട്ടാണിത്.. വെള്ളങ്ങനെ തെളച്ച് മറിയമ്പഴാ വാങ്ങാന്‍ പറേണേ..? അല്ലാ.. വാങ്ങ്യാ തന്നെ എന്ത് ചെയ്യാനാ..? കുളി പോലും പതിവില്ലേ..
ഹീഈഈഈഈഈഈഈ
ഓടിവായീഈഈഈഈഈഈഈഈഈഈഈ
ഞാന്‍ 450 അടിച്ചേഈഈഈഈഈഈഈഎ
ഇന്നലെമുതല്‍ ഉറക്ക്മൊഴിച്ചിരിക്കുവാണീഈഈഎ
ഞന്‍ പൊയി കിടന്നുറങ്ങട്ടെ.
നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ ഏട്ടന്മാരെ ഏച്ചിമാരേ..ഗുഡ്നൈറ്റ്.
ആകെ പോയില്ലേ പൊന്നപ്പാ
നോക്കിയേ 449ഉം
451 ഉം എന്റെ വക
ഈ ദുഷ്ടന്‍ പ്രമോദ് ചതിയന്‍ വഞ്ചകന്‍
ഒളിഞ്ഞിരുന്നു
ചെയ്ത പണി കണ്ടില്ലേ..:)
അതു തട്ടിക്കൂട്ടി അടുപ്പത്തൊഴിച്ചല്ലോ ചങ്ങായീ.. ഇതാ ഞാന്‍ വെള്ളടിക്കുമ്പോ പോലും വെള്ളം ചേര്‍ക്കാത്തേ..
പ്രമോദേ, യോദ്ധായില്‍ ജഗതി പറയുന്ന മാതിരി അടുത്ത തവണ എടുത്തോളാം..
പൊന്നപ്പാ വെറും 44 കംന്റ്റ്റൂടെ..വേഗമാകട്ടെ.. ഇപ്പൊ വേള്‍ഡ് കപ്പ് തുടങ്ങും.. അതിനു മുമ്പ് വേണം..!
44 കമന്റാ..??? എന്റീശോമറിയമേ.. എണ്ണിപ്പറക്കി ഞാന്‍ മുപ്പത്തിനാലു കമന്റേ ഈ പോസ്റ്റുമ്മേലിട്ടോളൂ.. ഇപ്പോ തന്നെ ഉണ്ടാപ്രി ക്വൊട്ടേഷന്‍ കൊടുത്തിട്ടൊണ്ടെന്നാ കേള്‍വി.. അവരു കാനഡാഐക്യനാടുദുഫായിസ്രായേലുഹൈദരബാദുവഴികൊച്ചികടന്നിങ്ങു യൂറോപ്പായയിലെത്തുമ്പോഴേക്കും മുങ്ങാമെന്നാ എന്റെ പരിപാടി.. കൊലക്കു കൊടുപ്പിച്ചേ അടങ്ങൂ അല്ലേ സന്തോഷുമാഷേ..?
ഹ്മ്.. ഒരഞ്ചാറാളെ കൂട്ടിയാല്‍ കാര്യം നടക്കും.. ആ കൊച്ചിയിലിപ്പയുച്ചയായിട്ടൊണ്ടാവില്ലേ. പച്ചാളത്തിന്റെ പച്ചയൊന്നുമില്ലല്ല..
ആഹാ.. ഈ സാജന്‍ മാഷെങ്ങനാ സന്തോഷുമാഷായേ..? സാജന്‍ മാഷിനു സന്തോഷമുള്ളോണ്ടാവും അല്ലേ..!
ഇല്ല..ഇല്ല..കാനഡ ലിസ്റ്റില്‍ ഒടുവിലാണ്. ബുള്ളറ്റ് പ്രൂഫ് വെസ്റ്റിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. 50 എണ്ണം ഒന്നിച്ചുവാങ്ങിയാല്‍ ഒരെണ്ണം ഫ്രീകിട്ടുമായിരിക്കും. വേണോ...?
ഒരു പൂജ്യമടിച്ചു ഞാന്‍ പൂജിതയാവട്ടേ. 460 എനിക്ക് പ്ലീസ്.../\
അഹാ.. എന്നാ ഞാനും വാങ്ങും ബുള്ളറ്റു പ്രൂഫ് ഈസ്റ്റ് ഒരിരുപത്തേഴെണ്ണം..പൂജ്യനായില്ലെങ്കിലും ഒന്നനോ രണ്ടനോ അഞ്ചനോ ഒക്കെ എനിക്കുമാവണം. 461 മുതല്‍ 465 വരെ എന്തെരെങ്കിലും ഒന്നെനിക്കും വേണം..
ആക്ച്വലി എന്താ ഇവിടത്തെ ഇഷ്യൂ??
പോസ്റ്റ് വായിച്ചു. പക്ഷെ, കമന്റ് മുഴുക്കന്‍ വായിക്കാന്‍ നിന്നാല്‍... ജഗതി പറഞ്ഞ കണക്കെ.. മൂത്ത് നരച്ച് കുഴീപ്പോകുമല്ലോ??
ഉണ്ടാപ്രി. ഇത്രക്കും നിസാരമായി ദോശയും ചമ്മന്തിയും ഉണ്ടാക്കാമോ??
ഛായ്..! വെറുതെ അവളെ ഇത്രയും കാലം ബഹുമാനിച്ചു!
അയ്യേ..ഇത്ര നേരമായിട്ടും 500 ആയില്ലേ? പ്രമോദേ, സാജാ..ഒത്തുപിടി..
ഈശ്വരാ! എല്ലാരും കൂടി പാവം ഉണ്ടാപ്രി ചുട്ട് വെച്ചിട്ട് പോയ ദോശേം ചമ്മന്തിയും ശാപ്പിട്ടിട്ട് ഉണ്ടാപ്രിയെ ഒരു പരുവം ആക്കാനുള്ള കമന്റ് അടിച്ച് സ്ഥലം കാലിയാക്കി അല്ലേ? പാവം ഉണ്ടാപ്രിയ്ക്ക് ബ്ലോഗ് തുറക്കുമ്പോള്‍ ഇത് താങ്ങാനുള്ള ശക്തി ഉണ്ടാകണേ:)
അതെ.. വെറും 35 കമന്റു മതി.. ഞാനി 500 അടിക്കുന്നതു കണ്ടിട്ട് ഉറങ്ങാനിരിക്കുവാ..
പ്രമോദ് എവിടെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവും...
495 ആയിട്ടു വരാനിരിക്കുവാണങ്കില്‍ സത്യമായിട്ടും ഉണ്ടാപ്രിയെ കൊണ്ട് നിന്നെ ബ്ലോക്ക് ചെയ്യിക്കും!!!
ഇതാപ്പോ നന്നായേ..
ദോശേം തിന്നു ചമ്മന്തീം കുടിച്ചു എന്നിട്ടും വിശാലേട്ടനാപ്പോ തലകറക്കം എന്നു പറഞ്ഞ പോലായാല്ലോ..
ഞാന്‍ സിമ്പിളായി കാര്യം പറയാം.
1.ലോക വ്യാപകമായി ചിതറിക്കിടക്കേം ഇരിക്കേം നടക്കേം ചെയ്യുന്ന മലയാളികളെ ഏകോപിപ്പിക്കുവാന്‍ ഒരു പുതു ലോക ക്രമം ഉണ്ടാകേണ്ടത് കാലഘട്ടപ്പൊട്ടന്റെ ആവശ്യമാണ്. (എന്ത്യേ.. സംശ്യംണ്ടാ..??)
2. ഈ ക്രമമുണ്ടാക്കുമ്പോ അക്രമമുണ്ടാക്കുന്നവര്‍ക്കു ദോശേം ചമ്മന്തീം കൊടുക്കണോ..? അതോ ദോശ മാത്രം കൊടുക്കണോ..? അതോ അത്താഴപ്പഷ്ണിക്കിട്ടു പണ്ടാറടക്കണോ എന്നത് ഒന്നാമത്തെ ചോദ്യം.(ബിരിയാണിയാണ് കൊടുക്കേണ്ടേന്ന് വേറൊരു കൂട്ടരു പറയുന്നുണ്ട്.. അതു കൂലങ്കഷമായി വേറൊരിടത്തു ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്)
3.ഈ പുരോഗമന പ്രസ്ഥാനത്തിന്റെ കൊടിയടയാളത്തില്‍ ചമ്മന്തി പറ്റിയത് തികഞ്ഞ അവഹേളനമാണെന്നും അല്ലെന്നും എന്തുട്ടു പണ്ടാറോ ആയിക്കോട്ടേന്നും വല്യ പ്രശ്നാണേല്‍ കൊണ്ടു കേസു കൊടുക്കപ്പാന്നും അങ്ങിനെ കേസു കൊടുക്കാണേല്‍ എതിര്‍ഭാഗം വക്കീലിന്റെ വാദങ്ങള്‍ നമ്മള്‍ ചോര്‍ത്തിയെടുക്കണമെന്നും അതു കോപ്പി റൈറ്റ് വയലേഷനാണെന്നും ഇതിനിടക്കു പുട്ടു കച്ചവടത്തിനു സ്കോപ്പ് ഉണ്ടെന്നും രണ്ടു ബോണ്ടേം ഒരു ചായേന്നും പല പല അഭിപ്രായങ്ങള്‍ ഉരുത്തിരിഞ്ഞു വരികയുണ്ടായി.
4. ഇതിനൊക്കെപ്പുറമേ ഗണിതലോകത്തു ആര്യഭട്ടനും രാമാനുജനും ഹാര്‍ഡിപ്പെരുമാളും ബ്രഹ്മപുത്രനും ആര്യഭട്ടനും മാതംഗമുനിയും എല്ലാ പണ്ടാറക്കാലന്മാരും കണ്ടു പിടിച്ചതു തെറ്റാണെന്നും കമന്റ് റേഷ്യോ അഥവാ ഞാന്‍ നൂറടിക്കും എന്ന ഇന്‍ഫൈനൈറ്റ് കം ഫൂറിയര്‍ സീരീസിലാണ് വരും ലോകം കടിച്ചു തൂങ്ങിക്കിടക്കുന്നതെന്നും മറ്റൊരു വാദവും സമാന്തര രേഖയില്‍ ഓവര്‍ടേക്ക് ചെയ്തു പോയി..
ഇതിലേതാ മനസ്സിലാവാത്തേ..??
450ഞാനടിച്ചോട്ടെ
എല്ലാരും നിര്‍ത്തിപ്പോയോ?
500 മാത്രമാണൊ നമുടെ ലക്ഷ്യം?
475
അയ്യോ അതു 470 ആയിരുന്നല്ലെ? 470 എന്ന്കില്‍ 470
ഏയ് ഇല്ല പൊതുവാള്‍ ചേട്ടാ.. ഒളിഞ്ഞിരുന്നു നോക്കുവാ ദുഷ്ടന്മാര്‍.. 498 ആവുമ്പോള്‍.. ചാടി വീഴും സൂക്ഷിച്ചോ...
അക്കങ്ങളില്‍ കടിച്ചു തൂങ്ങിക്കിടക്കാന്‍ നിങ്ങക്കു ലജ്ജയില്ലേ കുഞ്ഞുങ്ങളേ..? 475 ആയോ?
അക്കങ്ങള്‍ ജീവിതങ്ങളെ വരെ സ്വാധീനിക്കുന്നു പിന്നെയാ ഒരു കമന്റ് ബോക്സ്
ഇപ്പൊ 475
ചാത്തനേറ്:
ഉണ്ടാപ്രീ പ്ലീസ് ഈ പോസ്റ്റൊന്ന് ഡിലീറ്റൂ.. അല്ലേലിന്നിവിടെ കൂട്ടത്തല്ല് നടക്കും....
ബൂലോഗ നാഥാ നീയിതൊന്നും കാണുന്നില്ലേ...
ശരിയാ.. ചാത്തന്‍ പറഞ്ഞപ്പോഴാ ഓര്‍ത്തേ.. ബൂലോക നാഥന്‍ കമന്റിട്ടില്ല
ചാത്താ അതു വളരെ മോശമായിപ്പോയി.. ഉണ്ടാപ്രിയെ ഭീഷണി പെടുത്തണ്ടാരുന്നു..
ഡാലിയേ യിസ്രായേലില്‍ ദോശയും ചമ്മന്തിയൊക്കെ കിട്ട്വോ?
ഈ പൂജ്യവും എനിക്കുവേണം 480!
പൊന്നപ്പാ, ഇതെന്നപ്പാ അക്കമിട്ടെഴുത്ത്,
ദേവരോഗം പിടിപെട്ടോ?
(http://devanspeaking.blogspot.com/2007/03/2.html)
ദേവ..ദേവാ..എന്നെ‘മയ്യത്തായ് കിടന്ന മാരണം ‘ എന്നു വിളിച്ചതിനു ഞാന്‍ വെച്ചിട്ടുണ്ട്.
നിര്‍മലേച്ചീ..
അക്കമൊത്താല്‍ ഒക്കെയൊത്തു എന്നല്ലേ ചൊല്ല്.. (ഇനി അങ്ങിനെ ഒരു ചൊല്ലില്ലേ..?? ഇല്ലെങ്കില്‍ ഇപ്പൊ ഞാന്‍ ചൊല്ലി)
നല്ല തട്ടുപൊളിപ്പന്‍ ചൊല്ല്, തന്‍ചൊല്ല് പൊന്‍ചൊല്ല് എന്നല്ലേ. ഞാന്‍ ISO approval തന്നിരിക്കുന്നു.
ചൊല്ലൊരുപാടൊണ്ട് :
മിണ്ടുന്നതെല്ലാം പൊന്നപ്പനല്ല
പൊന്നപ്പനും തന്‍ ചൊല്ലു പൊന്‍ ചൊല്ല്
കാക്ക ഫെയ്ഷ്യലു ചെയ്താല്‍ പൊന്നപ്പനാവ്വോ?
പോസ്റ്റ് കിടക്കും കമന്റോടും
ഞെട്ടല്ലേ കിട്ടിയല്ലോ (485)
നിങ്ങള്‍ രണ്ടാളും ഓ ടോ പറഞ്ഞു കളിക്കാതെ പോസ്റ്റില്‍ നിന്നു സംസാരിക്കിന്‍..
അലെങ്കില്‍ രണ്ടാളെയും ഫൌള്‍ വിളിക്കും
പോസ്റ്റി കേറാന്‍ ഞാന്‍ ലൈന്മാനാ??
(ങേ.. അപ്പൊ ഈ പോസ്റ്റ് ചൊല്ലുകളെ കുറിച്ചുള്ളതല്ലെ??)
സാജാ, വേള്‍ഡു ഗപ്പു നനൊഞ്ഞൊലിക്കുമ്പോ ദോശയെക്കുറിച്ചാരോര്‍ക്കാന്‍.
ങ്ങേ... ഇതെന്ത് അക്ഷയപാത്രമോ? ഇത്രയും പേരു തിന്നിട്ടും തിന്നിട്ടും തീരാതെ?? :)ഉണ്ടാപ്രി.. കൈ വിട്ടു പോയീന്നാ... തോന്നണെ.
ഓടോ: നിര്‍മ്മലചേച്ചീ ലീവുലെറ്റര്‍ എവിടേ?
ദയവായി നിങ്ങള്‍ ആളിനെക്കൂട്ടല്ലെ...
ഒരു 500 അടിക്കുക എന്നെതു എന്റെ ജന്മാഭിലാഷമാണ്..
ക്ഷമിക്കണം മിസ്, ഇവിടെ ലീവ് ലെറ്റര്‍ സബ്മിറ്റുചെയ്താല്‍ സാജന്‍ പോസ്റ്റില്‍ കയറ്റി നിര്‍ത്തും :(
ഉണ്ണിക്ക് ചീരിയോസ് വിളമ്പിയിട്ടാണൊ ദോശതിന്നാന്‍ ഇങ്ങോട്ടു വന്നിരിക്കുന്നത്?
ആഷെ ഇതു ശരിയല്ല..
വേഗം സ്ഥലം വിടിന്‍
സാജാ ഭയങ്കരാ, എന്‍റ പൂജ്യം അടിച്ചുമാറ്റിയല്ലേ, വെറും 3 സെക്കന്‍ഡിന്..ങേ..ഹേ..
ഞാനിതെങ്ങനെ സഹിക്കും.
ഒരു ദോശ തരൂ /\
ദോശയും ചമ്മന്തിയും ആയതു കൊണ്ടാണൊ സ്ത്രീകളുടെ തിരക്ക് എല്ലരും ലൈനില്‍ നിന്നെ..
ഞാനൊരു 500 അടിച്ചോട്ടെ
എന്റമ്മേ @ ....
അഞ്ചൂറിന്റെ അടുത്തേക്കാണോ ഒഴുക്ക്!!
എന്റെ ഈ കമന്റ് അഞ്ഞൂറാവാതിരുന്നാ മതി. എനിക്ക് വയ്യ തെറി കേള്‍ക്കാന്‍!
ഒരു 500 അടിക്കാന്‍ വേണ്ടി ബഹളം കൂട്ടുന്നതു കണ്ടില്ലെ? നാണക്കേട്. :)
500
500
500
ഭാഗ്യം!!
ഇതും അഞ്ഞൂറാമത്തെ ആവല്ലേ കര്‍ത്താവേ...
ഇനി നോകിയിട്ട് കാര്യമില്ല. :(
എനിക്ക് അഞ്ഞൂറൊന്നും വേണ്ടാട്ടോ, ഛേ പുളിക്കണ 500 മുന്തിരിങ്ങ
ഹിഹിഹി
ഹഹഹ
ഹുറേയ്!!!!
അങ്ങനെ ഞാന്‍ 500 അടിച്ചു
സാജന്‍ കൊണ്ടോയി.:)
അല്ലെങ്കിലും എനിക്കിതൊന്നും പറഞ്ഞിട്ടില്ല.. ദോശേം കിട്ടീല.. 100ഉം കിട്ടീല.. 200,300,400ഉം ഇല്ല.. ഇപ്പൊ 500 ഉം പോയി. പക്ഷപാതി ഗൂഗിള്‍..
മലയാളം അക്ഷരിമില്ലാത്തതൊന്നും പോസ്റ്റായി കൂട്ടില്ല. ബിന്ദൂ. ഈ ഓ.ടൊ.കാരെ ഫൌളാക്കൂ
അയ്യ്! എന്തു പിള്ളേരാ ഇത് ? ഇങ്ങിനെയുണ്ടോ ആക്രാന്തം ഒരു പോസ്റ്റില്‍ കേറിയിട്ട്? ച്ചെ ച്ചെ!
എനിക്കാണെങ്കില്‍ ഒരു പോസ്റ്റില്‍ കേറി ഓഫ് ടോപ്പിക്ക് അടിക്കണ കാര്യം തന്നെ ആലോചിക്കുമ്പൊ എന്തോ പോലെ. അല്പപ്പം പോലും ഡീസന്‍സി ഇല്ലാത്ത പിള്ളേരു..ചെ! മോശം!
എന്നാലും എന്റേ ബൂജ്യം എനിക്കുകിട്ടി.
നിര്‍മ്മലേടത്തിയേ, പൂയ്..ഈ നേരം കൊണ്ട് രണ്ട് കഥ എഴുതി രണ്ട് ജ്നാനപീഠം മേടിക്കാ? ങ്ങേഹെ..എവിടെ ? ദോശ തിന്നാന്‍ നടക്കല്ലേ?
സന്തോഷും ബിന്ദുവും ഉള്ള പോസ്റ്റില്‍ 500 അടിക്കാന്‍ പറ്റുന്നത് ഒരു അസാമാന്യ കഴിവാണെന്ന് ഉമേഷ് ഗുരുക്കള്‍ പ്രാചീന കാലത്ത് പ്രവചിച്ചിട്ടുണ്ട്.
അതിനാല്‍ ഈ നേട്ടം അഭിമാനിക്ക തക്കതാണ്
വിശാലേട്ടന്റെ “എന്റമ്മേ“ കമന്റിനു മുകളില്‍ ഒരു കോപ്പി റൈറ്റ് മാര്‍ക്കാണോ..?? ചേട്ടായീ.. പ്ലീസ്.. അതു മാത്രം ചെയ്യരുത്.. അമ്മേയിനി മമ്മീന്നൊക്കെ വിളിക്കാന്‍ പോയാ ചൂലെടുത്തോടിക്കും.. വേണേല്‍ “എന്റെ മമ്മീ“ ന്നൊള്ളത് കോപ്പീ റൈറ്റ് ചെയ്തോ..
ഹലോ
ഞാന്‍ അപ്പോഴേപറഞ്ഞതാ 500 നുള്ള വെള്ളം വാങ്ങിവെച്ചേക്കാന്‍ അതെങ്ങനാ അപ്പൊ പഴംചൊല്ലു ചൊല്ലി കളിച്ചു നടക്കുവല്ലാരുന്നോ.. മനുഷ്യന്മാരായാല്‍ ഉത്ത്രവാദിത്വം വേണം ഉത്തരവാദിത്വം!!!
ആഷേ... ഡോണ്ട് ഗെറ്റ് ടെക്കിനിക്കല്‍! ഹും അഞ്ഞൂറുപോയേന് നിര്‍മ്മലയോടെന്ന് പറഞ്ഞതുതു പോലെയാണല്ലോ!
കമന്‍റാത്തവര്‍ കമന്‍റുമ്പൊള്‍ കമന്‍റുകൊണ്ടാറാട്ട്
എന്റെയൊരു ഭാഗ്യം നോക്കണേ.. ന്റെ പ്രാര്‍ത്ഥന കര്‍ത്താവ് ചെവികൊണ്ടു.
അല്ലങ്കില്‍ നിങ്ങളൊക്കെ യെന്നെ യെന്നതൊക്കെ പറഞ്ഞേനെ?
:) ഞാനെന്തായാലും സമാധാനത്തോടെ സാവധാനം കുടുമ്പത്തേക്ക് തെറിക്കട്ടേ..
ഡൂ.. ഡൂ..ഡുഡു.. ടകടകടും.
ഡൂ.. ഡൂ..ഡുഡു.. ടകടകടും.(ബാക്ക് ഗ്രൌണ്ട് മൂസിക്കാ..)
കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി...
ഇഞ്ചി പള്ളിയുറക്കം കഴിഞ്ഞെഴുന്നേറ്റോ?
ഛേ, പല്ലുതേച്ചിട്ടു വരൂ കുട്ടീ! എന്നും ഓര്‍മ്മിപ്പിക്കണം.
നിര്‍മലേച്ചീ.. അങ്ങനൊരു ചൊല്ലിനെ പറ്റി നമ്മുടെ ഡിസ്ക്കഷനിടക്കു പറഞ്ഞില്ലാല്ലോ..? ഈ ചൊല്ലിനു സി എം എം ഐ റേറ്റിങ്ങ് ഉണ്ടോ..?
ഈ കവിളി തോണ്ടാന്‍ ശ്രമിക്കണോണ്ടാണോ തലേലു മുണ്ടിട്ടു നടക്കണത് വിശാലാ?
ഈ പോസ്റ്റിനു തേങ്ങ ഉടച്ചതാരാ ഇങ്ങോട്ട് ഒന്നു മാറിനില്ക്കൂ എല്ലാരും ഒന്നു കാണട്ടെ!!
ഇഞ്ചേച്ചീ.. തയാറെടുത്തിരുന്നോ.. ഇന്നത്തെ കണ്‍വെന്‍ഷന്റെ മിനിട്ട്സ് ഓഫ് മീറ്റിങ്ങയച്ചു തരണൊണ്ട്.. ആഹാ..വരും തലമുറേ..!!!
ഇപ്പങ്ങിനായോ..? ഈ പോസ്റ്റിനെ ഈ പരുവത്തിലു കുഴിച്ചിടാന്‍ അഹോരാത്രം കുഴി വെട്ടീട്ടു ഇഡ്ഡലി വിളമ്പാറായപ്പോ അന്യഗ്രഹ ജീവിയായല്ലേ! എനിക്കിതു വേണം :(
എന്തു പറയാനാ പൊന്നപ്പാ, ആ സാജന്‍ ചെക്കന്‍ നമ്മെ ഡിസ്റ്റ്രാക്ടു ചെയ്തു അഞ്ഞൂറുംകൊണ്ടു പൊയ്ക്കളഞ്ഞു. ഇപ്പോ 500-ന്നു പോവ്വേം ചെയ്തു ചൊല്ലിലൊട്ട് എത്തീം ഇല്ലാ എന്നായി. കശ്മലന്‍!!
തന്ന തന്ന.. ഇവിടം വരെ കൊണ്ടെത്തിക്കാന്‍ എന്തൊക്കെ പഞ്ചാര പറഞ്ഞൂന്നറിയോ ആ കശ്മലന്‍.. എന്നിട്ട് 490 അടുക്കാറായപ്പോ അടിച്ചു പുറത്താക്കി.
നിര്‍മ്മലേച്ചേയ്, ഞാന്‍ 400 നോക്കി നടന്നില്ല, 450ഉം നോക്കി പറ്റിയീല്ല ഇഞ്ചിയാ പറഞ്ഞു തന്നത് 3,4 ബോക്സ് തുറന്ന് വച്ച് കമന്റിടാന്‍...അതല്ലേ ഇത്തവണ പറ്റിയത്.. വിഷമിക്കണ്ട. ഇപ്പൊ 550 ആവുമല്ലൊ
അപ്പൊ ഒന്ന് ട്രൈ ചെയ്താല്‍ മതി!!!
അതുകേട്ട് ഞാന്‍ നിര്‍മ്മലാജിയോട്:
‘അതൊരു വല്യ കഥയാ നിര്‍മ്മലാജി!‘
അപ്പോള്‍ നിര്‍മ്മലാജി:
‘ഒറ്റ ഇടിക്ക് നിന്റെ കഥ കഴിക്കും. വീട്ടീ പോടാ’
(ഒരു ശ്രീനിവാസന്‍ വിറ്റ് ഓര്‍മ്മവന്നതാ. നെവര്‍ മൈന്റ്!‘
ഇനി ഞാന്‍ തെറിക്കട്ടെ.
(തെറിക്കട്ടേ തെറിക്കട്ടേ... എന്ന് പറഞ്ഞ് നില്പ് തുടങ്ങിയിട്ട് കുറെ നേരമായി. കമന്റുകള്‍ കണ്ട് ഉണക്കമീനുകൊണ്ട് ഏറ് കൊണ്ട പട്ടിയെ പോലെ ഇവിടെ നിന്ന് തിരിയുകയാണ്)
530-ന്റെ പൂജ്യും എന്റേത്. തൊട്ടാല്‍ ശുട്ടുകളയും.
സാജന്‍ പറഞ്ഞതില്‍ കാര്യമുണ്ട്, ഇഞ്ചീ, അടുത്ത വിഷുവിന് എനിക്കു കൈനീട്ടം തരുവോ?
അയ്യോ ആഷേ പോവല്ലേ, അയ്യോ ആഷേ പോവല്ലേ
(കട് ശ്രീനിവാസന്‍)
സാരമില്ല ചേച്ചി.. നമുക്കായല്ലെ 550 കളും 600 ഒക്കെ. സന്തോഷായിരിക്കൂ. മനസ്സിലായില്ലെ, സന്തോഷായിട്ടിരുന്നാല്‍ തക്കം പാര്‍ത്തിതൊക്കെ അടിക്കാം എന്ന്.:)
അല്ല, ഇതാരുടെ ബ്ലോഗാ? എന്തായിരുന്നു പോസ്റ്റ്?
നിര്‍മല ചേച്ച്യേ അതു കലക്കി
അതാണ് കമന്റ് ഓഫ് ദ മന്ത്!!!
എന്നെ “മന്താ“ എന്നു വിളിക്കുന്നൊ??
വരട്ടെ 540
ഏയ്.. ചേച്ചിയെ ആവില്ല, ആയിരുന്നെങ്കില്‍ അതിന്റെ കൂടെ ബുദ്ധി എന്നു കൂടി ചേര്‍ത്തേനെ. ( അയ്യോ.. എന്നെ തല്ലല്ലെ, നമ്മളിനിയും കാണാനുള്ളതാണേ...:) )450 കിട്ടുംട്ടൊ.
വിളിച്ചോ..???? ഓ.. അതു നിര്‍മലേച്ചിയെ ആയിരുന്നല്ലേ.. അപ്പോ ഞാന്‍ പോട്ടെ
ഇവിടെ ഒരു 550ന്റെ മണം.
എണ്ണം നോക്കാതെ ഒരെണ്ണം.....ഹാജര്‍.....ഹാജര്‍
പൊന്നപ്പാ പോവല്ലേ. അവിടെ നില്ലു.
ഈ വഞ്ചി ഒരു കരയ്ക്കടിപ്പിച്ചേച്ചു പോവാം.
കുറുമന്‍ ചേട്ടനും എത്തിയോ
അപ്പോള്‍ ക്വാറം തികഞ്ഞു. ഈ സന്തോഷേട്ടന്‍ എവിടെ പോയി കിടക്കുന്നു
550 മണക്കുന്നു. ഞാന്‍ അടിച്ചു
550
ഇപ്പോ കിട്ടും. ആര്‍ക്കു കിട്ടും?
അങ്ങനെ 500-ഉം പോയി...
550
ബിന്ദൂ... ഡോണ്‍ ഡൂ.. ഡോണ്‍ ഡൂ...
പേരും നാളുമെഴുതി രെജിസ്റ്ററിലൊപ്പിട്ടോ? എന്നാലേ ഹാജ്ജര്‍ വയ്ക്കാന്‍ പറ്റൂ.. ഇന്‍സ്പെക്ഷന്‍ ടൈം ആവുമ്പോ മാത്രം ക്ലാസ്സില്‍ വരുന്നവരെ ഇനി ബെഞ്ചിക്കേറ്റി നിര്‍ത്തും
സ്വാറി... 550-ഉം പോയി. പതുങ്ങിയിരുന്നിട്ടൊന്നും ഒരു കാര്യോമില്ല എന്ന് മനസ്സിലായില്ലേ. :(
ഞാന്‍ പറഞ്ഞില്ലേ ബിന്ദുവും സന്തോഷും ഉള്ള പോസ്റ്റില്‍ വേറെ ആര്‍ക്കും കിട്ടില്ല എന്ന്. ഇതാ ബിന്ദു കൊണ്ടോയി
ങ്ങേ.. അതും എനിക്ക് കിട്ടിയോ? ശ്ശോ എന്റെയൊരു കാര്യം. ഇതു നിര്‍മ്മല ചേച്ചിയ്ക്കു ഞാന്‍ കൊടുത്തൂട്ടൊ. :)
പക്ഷേ 555 കിട്ടി:)
സന്തോഷേ, ആ ബിന്ദുസ് കണ്ണുവെച്ചതാണ്, ആ പോസ്റ്റിലിരിക്കുന്ന കടുകെടുത്തു ഉഴിഞ്ഞിടൂ.
കശ്മല, 550 കൊണ്ടുപോയി :(
സന്തോഷേട്ടാ.. ഒരു പഫ് എനിക്കും കൂടെ..
കിട്ടിയതില്‍ സന്തോസിക്കുന്നവനാണ് യഥാര്‍ത്ഥ സന്തോഷവാന്‍ സന്തോഷെ. :)
അത് കറക്ട്... എന്നാലും കശ്മലേ, ഇതു വേണ്ടിയിരുന്നില്ല. (കടപ്പാട് വ്യക്തം.)
ഇതെന്താ പ്രശ്നം. പൂരം കഴിഞ്ഞ് പൂരപ്പറമ്പില്‍ ഒന്ന് എത്തിനോക്കാന്‍ വന്നതാ. കൊച്ചുണ്ടപ്രി അനിക്സ്പ്രേ ആയെന്നു തോന്നുന്നു. മോനെ കോണ്യക് ബാച്ചി, ഇറങ്ങി വാ..
പൊന്നപ്പാ, നിങ്ങളില്ലാതെ എനിക്കെന്താഘോഷം? 555-ന്‍റെ ഗമയൊന്നും എനിക്കില്ല കേട്ടോ (ഇവിടെയുള്ള മറ്റുപലരേയും പോലെയല്ല:))
നിര്‍മ്മലചേച്ചീ.. കശ്മല എന്നൊന്നും വിളിക്കാതെ, ആ 550 ഞാന്‍ ചേച്ചിയ്ക്കു വേണ്ടി അടിച്ചതല്ലെ? ഇഞ്ചിപ്പെണ്ണു പല്ലു തേയ്ക്കാന്‍ പോയോ? ദോശ കഴിക്കാന്‍ പല്ലു തേയ്ക്കണം എന്നില്ല ഇഞ്ചീ. :)
അയ്യോ ഉഴിഞ്ഞിടാന്‍ കടുകിനു ചെന്നപ്പോഴാ കണ്ടത്
5. കടുക് - 1/2
ഈ കടുകു മുറിക്കണ കത്തി എവിടെയാ കിട്ടുന്നത്?
ദേ അആളു കൂടി.. 600 ആരും നോക്കണ്ടാ അതു ബുക്ഡ് ആണ് 601 വേണമെങ്കില്‍ എടുത്തോ
പല്ലു തേച്ചാ വിറ്റാമിന്‍സ് ചാടിപ്പോവും. അതാര്‍ക്കും അറിയില്ലേ ഇവിടെ? പിന്നെ സന്തോഷേട്ടാ.. താങ്ക്സ്.. വിരോധമില്ലെങ്കില്‍ ആ പേക്കറ്റിങ്ങു തന്നോളൂ.. സന്തോഷേട്ടനു വേണേല്‍ വേറേ വാങ്ങാമല്ലോ..:)
അയ്യേ നിര്‍മ്മലേ, അവിടുത്തെ ഇന്‍ഡ്യന്‍ സ്റ്റോറില്‍ മുറിച്ച കടുക് കിട്ടില്ലേ? അല്ലെങ്കില്‍ ഇഞ്ചിയോടു പറയൂ, പുള്ളിക്കാരി കടുകു വളര്‍ത്തുന്നുണ്ട്, ഒരു ഫോട്ടോയെങ്കിലും അയച്ചു തരും.
ഇതെന്നാ ഇവീടെ നടക്കുന്നത് 50നും 100നും മാത്രമേ ഇവിടെ തിരക്കുള്ളോ
ആ ഉണ്ടാപ്രി അപ്പുറത്തു വന്നു നില്ക്കുന്നു ഒന്ന് കയറി ക്കോട്ടേന്ന് ചോദിക്കുന്നു എന്തു വേണം കയറ്റി വിടണോ?
ഉണക്കമീനുകൊണ്ട് ഏറ് കൊണ്ട പട്ടിയെ പോലെ
ഈ മന്നവേന്ദ്രന്റെ ഒരു കാര്യം..! :) ഒരു ഉപമയെന്നു പറഞ്ഞാലതൊരു ഒന്നര- രണ്ടര ഉപമയല്ലേ?
പിശുക്കന്‍ ഉണ്ടാപ്രിക്കിതു തന്നെ വരണം!
നമ്മുടെയൊക്കെ ധാരാളിത്തം കണ്ടു നാണംകെടട്ടെ.
ആഷേം സാജനുമെത്തി.. ഇപ്പ 600 ആവും.. മഴ പെയ്യാന്‍ തവള കരയുന്ന പോലാ രണ്ടാളുടേം വരവ്
ഹലോ..നിങ്ങക്കൊന്നും വേറെ യാതൊരു പണിയുമില്ലേ? എത്ര നല്ല നല്ല പോസ്റ്റുകള്‍ കിടക്കുന്നു വായിക്കാന്‍... 575 അടിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ...100,200,300,400,500,550 ഒക്കെ കിട്ടിയവര്‍ മാറി നില്‍ക്കൂ... :)
600 എങ്കിലും പാവം നിര്‍മ്മലേച്ചിക്കു കൊടുക്കണെ. അല്ലെങ്കില്‍ ദോശയാവില്ല ദോഷമാവും കിട്ടുക. :)
അയ്യൊ അങ്ങനെ പറയല്ലേ എത്രപേര്‍ക്കാ പാവം ദോശ വിളമ്പിയത്?
ഏയ്, ഇത് 600 എത്തുമോ ഏയ്.
ഒരു കാര്യം മനസ്സിലായി. ഉണ്ടാപ്രി ഈ ബ്ലോഗ് സെലെക്റ്റര്‍ ഡീഡേര്‍സിനാക്കും. ഈശ്വരാ, മിക്കവാറും എല്ലാ ബ്ലോഗേര്‍സും അത് തന്നെ ചെയ്യും എന്ന് തോന്നുന്നു. ഇതിനെല്ലാം കാരണം നിങ്ങളാണുട്ടാ...!
ശ്ശ്ശ്ശ്ശ്ശ്ശ് ആരും ഒന്നും മിണ്ടല്ലേ വേള്‍ഡ് ഗപ്പ് തുടങ്ങി!!
ജസ്റ്റ് മിസ്സ്ഡ്....ആന കൊടുത്താലും...
പിന്‍മൊഴിക്ക് പ്രശ്നം വേണ്ട..ഒരു കൊരട്ടി ഇരിക്കട്ടെ.
qw_er_ty
എല്ലാരും സ്ട്രാറ്റജിക് പൊസിഷനിലായോ..?? കമോണ്‍ എവെരിബഡി.. ലെറ്റ്സ് ഡു ഇറ്റ്..
ഉവ്വ...ഉവ്വ...കള്ളികള്, ആഷയും ബിന്ദുവും നേരമാവുമ്പോ എന്റെ കൈക്കിട്ടു തട്ടാനല്ലെ. ഇഞ്ചി പഠിപ്പിച്ചു തന്നവേലയാവും - കൊത്തങ്കല്ലു കളിക്കുമ്പോഴത്തെപ്പോലെ :(
അയ്യേ.. ഇതെന്താ ആരും ഒന്നും മിണ്ടാത്തേ?
ഇഞ്ചി യേ ഇത്രയും ആയില്ലെ 600 ആക്കിയിട്ടു പോയേക്കാം എല്ലാരും കൂടെ ഒന്നു ഒത്തു പിടിച്ചേ
600 ആര്‍ക്കു കിട്ടും? ആര്‍ക്കെങ്കിലും കിട്ടട്ടെ എനിക്കെന്താ? കിട്ടാത്ത മുന്തിരി പുളിക്കും എന്നു വേറൊരു ചൊല്ല്. :)
ആരും ഇനി കമന്റരുത്.. നിര്‍മലേച്ചി 600 അടിക്കട്ടെ
കബടി....കബടി...കബടി...
സന്തോഷും ബിന്ദുവും ശ്വാസം വിടുന്നുണ്ടോന്നു ആരെങ്കിലും ഒന്നു ശ്രദ്ധിച്ചോണെ!
എത്തും 600 എത്തും. അല്ലാതെ എവിടെ പോവാന്‍?
അതെ സത്യായിട്ട് ഒരു കാര്യം ചോദിക്കാന്‍ വന്നതാ ഇവിടുത്തെ പെണ്ണൂങ്ങളോട്..എന്റെ കയ്യിലിരിക്കണ തക്കാളിയൊക്കെ പച്ചയാണ്. പഴുത്തത് മേടിക്കാന്‍ ഇനി കടേ പോവാന്‍ ഒന്നും വയ്യ. പച്ചയിട്ട് വെച്ചാലും കോഴിക്കറിക്ക് കൊഴപ്പുണ്ടാവില്ലല്ലോ ല്ലെ? എന്തായാലും ഞാന്‍ ഇട്ടു. അല്ലെങ്കില്‍ അതൊരു പുതിയ ഡിഷ് ആക്കി ബ്ലോഗില്‍ ഇറക്കാം...ആരെങ്കിലും ട്രൈ ചെയ്തിട്ടുട്ണൊ?
ദേയ് ച്ചാത്ത ന്‍ വന്നേ
600
ഇതാണ് 600
600
ഊഹുഹുഹുഹുഹു ഉഹുഹുഹുഹു!!!!!!
Post a Comment