tag:blogger.com,1999:blog-8098464040126172668.post8339646823987594563..comments2023-05-26T18:00:27.699+05:30Comments on ഉണ്ടാപ്രിയുടെ പാചകം: ദോശയും തേങ്ങാചമ്മന്തിയുംഉണ്ടാപ്രിhttp://www.blogger.com/profile/14316345306452795482noreply@blogger.comBlogger648125tag:blogger.com,1999:blog-8098464040126172668.post-87826909351760193342020-05-29T15:11:15.025+05:302020-05-29T15:11:15.025+05:30:-)

Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-90792387079619496942008-04-04T20:35:00.001+05:302008-04-04T20:35:00.001+05:30650 :-)650 :-)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-12371994752413110452008-04-04T20:35:00.000+05:302008-04-04T20:35:00.000+05:30കിട്ടിയല്ലോ ചായ!!!ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാ...കിട്ടിയല്ലോ ചായ!!!

ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ എന്തെളുപ്പംBabu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-45743566449243142672008-04-04T20:33:00.000+05:302008-04-04T20:33:00.000+05:30ഒരു ചായ കൂടി കിട്ടുമോ? 650 തികയാന്ഒരു ചായ കൂടി കിട്ടുമോ? 650 തികയാന്‍Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-54744613562525020182008-04-04T20:32:00.001+05:302008-04-04T20:32:00.001+05:30ചമ്മന്തിയും കൊള്ളാംചമ്മന്തിയും കൊള്ളാംBabu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-62022402709710633362008-04-04T20:32:00.000+05:302008-04-04T20:32:00.000+05:30ദോശ കൊള്ളാംദോശ കൊള്ളാംBabu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-80879033929558791722008-03-06T21:36:00.000+05:302008-03-06T21:36:00.000+05:30645 എന്റെ വക. ഹോ, എന്തൊരു സംതൃപ്തി !!645 എന്റെ വക. ഹോ, എന്തൊരു സംതൃപ്തി !!ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-14085589752862236862008-03-06T21:35:00.000+05:302008-03-06T21:35:00.000+05:30എന്നാപ്പിന്നെ എന്റെ വഹയും കിടക്കട്ടെ ഒന്ന്. ഇത്രയ...എന്നാപ്പിന്നെ എന്റെ വഹയും കിടക്കട്ടെ ഒന്ന്.

ഇത്രയൊക്കെയായിട്ടും ഉണ്ടാപ്രിയുടെ പ്രതികരണം കണ്ടില്ലല്ലോ !ഇസാദ്https://www.blogger.com/profile/11581461848500911133noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-51214110374693295212007-12-08T21:17:00.000+05:302007-12-08T21:17:00.000+05:30അയ്യയ്യോ പുതിയ ബ്ലോഗര്‍ ആയതു കൊണ്ട്ട് ഇതൊന്നും അറി...അയ്യയ്യോ പുതിയ ബ്ലോഗര്‍ ആയതു കൊണ്ട്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല. എന്നാ ഇനി 1000 ആകുന്നത്?

ദോശെം തേങ്ങാ ചമ്മന്തിക്കും ഇത്രേം ആളോ?ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-11667731300079018582007-06-22T14:55:00.000+05:302007-06-22T14:55:00.000+05:30!!Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-76004545882082474032007-05-29T14:41:00.000+05:302007-05-29T14:41:00.000+05:30ശേഷം ചിന്ത്യത്തിന്റെ കഴുകന് ലിങ്ക്സ് തേടിപോയതാണ്...ശേഷം ചിന്ത്യത്തിന്റെ കഴുകന് ലിങ്ക്സ് തേടിപോയതാണ്. ഇതാ കിടക്കട്ടെ... എന്റെ വക അറുനൂറ്റിനാല്പത്തിയൊന്നമത്തെ കമന്റ്.മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-17551371717136352572007-05-07T14:11:00.000+05:302007-05-07T14:11:00.000+05:30ഉണ്ടാപ്രിയുടെ പോസ്റ്റിനെ കുളിപ്പിച്ച് കിടത്തിയല്ലോ...ഉണ്ടാപ്രിയുടെ പോസ്റ്റിനെ കുളിപ്പിച്ച് കിടത്തിയല്ലോ എല്ലാരുംകൂടി. പതിനായിരാമത്തെ കമന്റ് അടിക്കുന്ന ആള്‍ക്ക് റൂട്ട് പാസ്സ്വേര്‍ഡ് മെയില്‍ ചെയ്തു കൊടുക്കുന്ന ഒരു ബഗ്ഗ് ഉണ്ടത്രേ ബ്ലോഗ്സ്പോട്ടില്; ഒത്തുപിടിച്ചാല്‍ മലയാളികള്‍ക്ക് അത് അടിച്ചെടുക്കാം.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-42979215860950893772007-05-07T12:24:00.000+05:302007-05-07T12:24:00.000+05:30ഉണ്ടാപ്രി അടുത്ത ദോശലക്കുമായി വരുന്ന വിവരം മണത്തു....ഉണ്ടാപ്രി അടുത്ത ദോശലക്കുമായി വരുന്ന വിവരം മണത്തു. ഇതിപ്പഴും 1000 ആയില്ലാലോ? എല്ലാരും ഒത്തുപിടി.. ഐലസാ ഐലസ്സാ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-55996272829016553412007-05-03T08:54:00.000+05:302007-05-03T08:54:00.000+05:30ഒരെണ്ണം എന്റെ വകയും ആയ്ക്കോട്ടേന്നു കരുതി..qw_er_t...ഒരെണ്ണം എന്റെ വകയും ആയ്ക്കോട്ടേന്നു കരുതി..

qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-37823449700251282472007-05-03T02:59:00.000+05:302007-05-03T02:59:00.000+05:30ബൂലോകത്തെന്താ ഭൂകമ്പമോ?ആ വക്കു പൊട്ടിയ പാത്രമാണോ ഇ...ബൂലോകത്തെന്താ ഭൂകമ്പമോ?
ആ വക്കു പൊട്ടിയ പാത്രമാണോ ഇഞ്ചി ഈ കാസറോള്‍ കാസറോള്‍ എന്ന് പറയുന്നേ....അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-92100386114761590682007-05-02T20:30:00.000+05:302007-05-02T20:30:00.000+05:30ഉണ്ടാപ്രി നാട്ടില്‍ പോയിരിക്കുകയാണെന്നാണ് ഞാന്‍ മന...ഉണ്ടാപ്രി നാട്ടില്‍ പോയിരിക്കുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അല്ലെ?
qw_er_tyബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-70046104720666908662007-05-01T20:43:00.000+05:302007-05-01T20:43:00.000+05:30ഒന്നു പരിശ്രമിച്ചാല്‍ ആയിരം അടിക്കാവുന്നതേയുള്ളു. ...ഒന്നു പരിശ്രമിച്ചാല്‍ ആയിരം അടിക്കാവുന്നതേയുള്ളു. എന്താ എല്ലാവരും ഇട്ടിട്ടു പോയത്. ഇതൊരു സംഭവമാക്കണം.
ഓടോ: ഇതെന്തിനെക്കുറിച്ചുള്ള പോസ്റ്റാ ;-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-64461383163746359102007-04-30T14:49:00.000+05:302007-04-30T14:49:00.000+05:30എന്റെ ബ്ലോഗനാര്‍ കാവിലമ്മേ.. ഒരു ദോശക്കും ഇത്തിരി ...എന്റെ ബ്ലോഗനാര്‍ കാവിലമ്മേ.. ഒരു ദോശക്കും ഇത്തിരി ചമ്മന്തിക്കും 633 കൊട്ടേഷന്സോ.. പാവം ഉണ്ടാപ്രി. ഇനി ദോശപോയിട്ട് ദോണ്ടെ ലവിടെ.. എന്നതിന്റെ ദോ ന്ന് കേള്‍ക്കുമ്പോഴെ മൂത്രമൊഴിക്കും തീര്‍ച്ച..
ഉണ്ടാപ്രി.. അടുത്ത വിഭവം എന്താണ്?
ഒത്തുപിടിച്ചാല്‍ 650 അടിക്കാം. ഇപ്പൊ ആരും ഇല്ലെന്ന് തോന്നുന്നു.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-48915715271577811482007-04-30T11:15:00.000+05:302007-04-30T11:15:00.000+05:30ഫ്ലാഷ് ന്യൂസ് !! ബ്ലോഗില്‍ തിരിച്ചെത്തിയ ഉണ്ടാപ്രി...ഫ്ലാഷ് ന്യൂസ് !! ബ്ലോഗില്‍ തിരിച്ചെത്തിയ ഉണ്ടാപ്രി 10 കമന്റും പ്രതീഷിച്ചു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ബ്ലോഗ് നോക്കിയെന്നും ...പത്തോം എന്നു പറഞ്ഞു വരിക്ക ചക്ക വെട്ടി ഇട്ട പോലെ മറിഞ്ഞു വീണു എന്നും കെള്‍ക്കുന്നു. ഇതു വരെ ബോധം വന്നിട്ടില്ല. ഇടയ്ക്കു "എനിക്കു ദോശ വേണ്ട, ചമ്മന്തി മതി" എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.

ഒരുത്തനെ വട്ടാക്കിയപ്പോള് ത്രിപ്തിയായോ എല്ലാത്തിനും ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-83227944609260239262007-04-29T17:29:00.000+05:302007-04-29T17:29:00.000+05:30632-മത്തെ ദോശ എനിക്കുള്ളതാണ്. ഉണ്ടാപ്രി എന്തായിതി...632-മത്തെ ദോശ എനിക്കുള്ളതാണ്. ഉണ്ടാപ്രി എന്തായിതിന്റെ ഗുട്ടന്‍സ്??????????????ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-79403450753194014942007-04-29T10:16:00.000+05:302007-04-29T10:16:00.000+05:30ചാത്തനേറ്:ഇന്ന് ഏപ്രില്‍ 29. ഏപ്രില്‍ ഇനീം കഴിഞ്ഞി...ചാത്തനേറ്:

ഇന്ന് ഏപ്രില്‍ 29. ഏപ്രില്‍ ഇനീം കഴിഞ്ഞിട്ടില്ലാ.
ഇത്രേം എണ്ണത്തിനെ ഒരുമിച്ച് ഏപ്രില്‍ ഫൂളാക്കാന്

ചാത്തന്റെ ഇന്നേവരെയുള്ള ആയുസ്സില്‍ പറ്റീട്ടില്ല.

കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള,
വന്നവര്‍ വന്നവര്‍ താഴെ പേരെഴുതി ഒപ്പിടാം.

ഉണ്ടാപ്രീ ഇത് ചാത്തന്റെ അറ്റകൈ പ്രയോഗം മാത്രം..
ചമ്മീട്ടെങ്കിലും കുറേ എണ്ണം കമന്റിടാതെ പോയ്ക്കോളും...

അനോണികമന്റിനു നമ്പര്‍ ക്രെഡിറ്റ് കിട്ടിയിട്ട് കാര്യമില്ലാലോ...

qw_er_tyകുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-48540804296861824652007-04-29T10:15:00.000+05:302007-04-29T10:15:00.000+05:30ചാത്തനേറ്: കമന്റ് നമ്പര്‍ 700 ചാത്തന് വഹ കുറച്ചെണ...ചാത്തനേറ്: കമന്റ് നമ്പര്‍ 700 ചാത്തന് വഹ കുറച്ചെണ്ണം ‘കൊരട്ടി’ ഇട്ടെങ്കിലെന്താ വെറും അക്കമല്ലല്ലോ ഒരു പാചക വിധി തന്നെ കമന്റായിട്ടിട്ടില്ലേ?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-48288037208559704672007-04-29T09:10:00.000+05:302007-04-29T09:10:00.000+05:30എന്റെ പൊന്നുംകുരിശുമുത്തപ്പാ, ഞാന്‍ കറക്കമെല്ലാം ക...എന്റെ പൊന്നുംകുരിശുമുത്തപ്പാ, ഞാന്‍ കറക്കമെല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും 628 കമന്റുകളോ!

ഉണ്ടാപ്രിക്ക് ഒരു 'ബ്ലാഗര്‍' (ക.ട കുമാറിനോട്) പുരസ്കാരം കൊടുത്താലോ?റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-42752423094112933462007-04-29T08:46:00.000+05:302007-04-29T08:46:00.000+05:30627 കമന്റുകള്‍ ഒരു വിശകലനം.ഇവിടെ 5 കമന്റുകള്‍ വന്ന...627 കമന്റുകള്‍ ഒരു വിശകലനം.

ഇവിടെ 5 കമന്റുകള്‍ വന്നപ്പോള്‍ ഉണ്ടാപ്രി വന്നു പറഞ്ഞു.. “എന്റെ ഈശോയെ..ഇതൊക്കെ ആള്ക്കാര് വായിക്കുന്നുണ്ടോ..അതും ഇഞ്ചിച്ചേച്ചിയെപ്പോലത്തെ കിടിലന്‍ പാചക വിദഗ്ധയും, കുട്ടിച്ചാത്തന്, കരീം മാഷ്(ബിന്ദു, ബിരിയാണിക്കുട്ടി..) മുതലായ മുട്ടന്‍ ബ്ലോഗ് പുലികളും..“
എന്ന്.

ആദ്യത്തെ 5 കമന്റിന്റെ സന്തോഷത്തിലേക്ക് സൈന്‍ ഔട്ട് ചെയ്തു പൊയ ഉണ്ടാപ്രി ഇനിയും തിരികെ എതിയിട്ടില്ല.
ഒരു പൂ ചോദിച്ചാല്‍ ഒരു പൂക്കാലം തന്നെ കൊടൂക്കുന്നവര് ആണ് ബൂലോകര് എന്നറിയാം.
പക്ഷെ ഇതിത്തിരി കടന്നു പോയി. ഒരു നാലര പൂക്കാലം പാര്‍സല്‍ ആയിട്ടു കൊടുത്തതുപോലെ.

പാവം ഉണ്ടാപ്രി.
അദ്ദേഹം തിരികെ വരുമ്പോള്‍ ഈ എണ്ണംകാണുമ്പോള് ഉണ്ടാകുന്ന ഞെട്ടലിന്റെ പൊട്ടലിനു ഞാന്‍ ഉത്തരവാദിയല്ല.

വെറുതെ ഒന്നു എണ്ണി നോക്കിയപ്പോള്‍ ഇതില്‍ എന്റെ 45 കമന്റുകള്‍ മാത്രമേയുള്ളു.
പക്ഷെ കൂടെയുള്ളവര്‍ ആരും ഒട്ടും കുറവല്ല. ഹാഫ് സെഞ്ച്വറിയും ഫുള്സെഞ്ച്വറിയും അടിച്ച വേന്ദ്രന്മാരും വേന്ദ്രികളും ഉണ്ട് കൂട്ടത്തില്‍

ബാക്കിയെല്ലാം ഉണ്ടാപ്രിക്കു വിട്ടിരിക്കുന്നു.
വോടി വാടാ ചെല്ലാ...Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-77045922144137026902007-04-29T01:06:00.000+05:302007-04-29T01:06:00.000+05:30പ്രിയ ഉണ്ടാപ്രി,ഈ പോസ്റ്റിനുള്ള കമന്റുകള്‍ 600 കഴി...പ്രിയ ഉണ്ടാപ്രി,

ഈ പോസ്റ്റിനുള്ള കമന്റുകള്‍ 600 കഴിഞ്ഞിരിക്കുകയാണല്ലോ. പിന്മൊഴിയില് നോക്കിയപ്പോള്‍ ദോശക്കും തേങ്ങാച്ചമ്മന്തിക്കുമുള്ള കമന്റുകളുടെ പ്രളയം.

ദോശയും ചമ്മന്തിയും എനിക്കേറ്റവും ഇഷ്ടപ്പെട്ട പദാര്‍ഥങ്ങളാണു.

“വിശപ്പിനുവിഭവങ്ങള് വെറുക്കോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കണ്ടാല്‍ കൊതിയാമാര്‍ക്കും” എന്നാണല്ലോ!

ഇപ്പോള്‍ ഓര്‍മ്മ വരുന്ന ഒരു കാര്യമുണ്ട്. ഞാന്‍ പറയില്ല! എത്ര ചോദിച്ചാലും പറയില്ല!ഹ, ഹ,ഹ... ;)

സസ്നേഹം
ആവനാഴിആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.com