ആവശ്യമുള്ള സാധനങ്ങള്‍
=================

1. ദോശമാവ് - ആവശ്യത്തിനു
2. ചിരകിയ തേങ്ങാ - 1/4 തേങ്ങയുടെ
3. കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിനു
5. കടുക് - 1/2
6. എണ്ണ - 1/2 ടേബിള്‍ സ്പൂണ്‍
7. കറിവേപ്പില - 1 അല്ലി (ഉണ്ടെങ്കില്‍)
പാകം ചെയ്യുന്ന വിധം
==============
ദോശമാവ് തവയില്‍ കോരിയൊഴിച്ച്( ശീീ... എന്ന ശബ്ദം കേള്‍ക്കണം) വേഗത്തില്‍ ചുട്ടെടുക്കുക. നല്ലവണ്ണം മൊരിഞ്ഞോട്ടെ..(ആകൃതി, കനം എല്ലാം അവനവന്റെ ഇഷ്ടത്തിനു).
ചിരകി വച്ചിരിക്കുന്ന തേങ്ങാ, 1/2 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് 1/2 ടേബിള്‍ സ്പൂണ്‍ (ഇത്തിരി വേണേല്‍ കുറച്ചോളൂ) എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഉണ്ടെങ്കില്‍ ഇത്തിരി കറിവേപ്പില കൂടി ചേര്‍ത്തോളൂ.
തീ കുറച്ചിട്ട് അരച്ചു വച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക് ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക.( ഇത്തിരി കുറുകി ഇരിക്കുന്നതാണു നല്ലത്). കുറഞ്ഞ തീയില്‍ ഇളക്കി, അല്‍പം തിള വരുമ്പോഴേക്കും വാങ്ങി ഉപയോഗിക്കുക.
പാചകത്തിനെടുത്ത സമയം - എല്ലാം കൂടെ വെറും 10 മിനുട്ട്.

648 comments:
«Oldest ‹Older 201 – 400 of 648 Newer› Newest»ദോശ മൊത്തം കരിഞ്ഞു വെറുതേ ഒന്നടിക്കുവാ 200 ആകുമോ ഇല്ലയോ എല്ലാം ദൈവത്തിന്റെ കരങ്ങളില്‍....:)
നമ്മള്‍ തന്നെ 200
അയ്യൊ!
200 അടിക്കുന്നതിന്റെ ടിപ്സ് വേണോ ആര്‍ക്കെങ്കിലും???
ഒരു ദോശ ഉണ്ടാക്കി ബ്ലോഗിലിട്ടു എന്ന തെറ്റേ ഉണ്ടാപ്രി ചെയ്തിട്ടുള്ളൂ മൈ ലോഡ്!
ഇഞ്ചി കെന്റക്കി ചിക്കന്‍ മാത്രേ കഴിച്ചിട്ടുള്ളോ? മുതിര അറിയില്ലേ? കുതിരപ്പയര്‍? horse gram അതു വച്ച് രസം പോലെ ഒരു ഒഴിച്ചുകറി ഉണ്ടാക്കും, അതാണു മുതിരപ്പുളി. അതിന്റെ നോണ്‍ വെജ് വ്വേര്‍ഷനാണു കക്കാ പുളി
200 സൂ ചേച്ചിക്ക്!!!!
ദൈവമേ!
qw_er_ty
ഹിഹിഹി ആ ഇരുനൂറ് ഞാന്‍ എന്റെ സ്വന്തം പേരിലും, ഇവിടെ ഇരുനൂറടിക്കാന്‍ കാത്ത് നിന്ന എല്ലാവരുടെ പേരിലും ഉണ്ടാപ്രിക്കു സമര്‍പ്പിക്കുന്നു.
ഹൌ! നാറ്റിക്കല്ലേ ദേവേട്ട. മുതിര അറിയാം. പക്ഷെങ്കി മുതിരപ്പുളി ഇപ്പളാ കേക്കണെ.
എന്‍റെ ദേവേട്ടാ, ദേവേട്ടനെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കരുതോ? ഇവിടെ ഒരാള് കുളിക്കുക പോലും ചെയ്യാതെ ഇരിപ്പോണ്ട്...ആളാരാന്ന് പറയൂല്ലാ....കാനഡക്കാരിയാന്ന് ഒട്ടും പറയൂല്ലാ
ഈ 200 എനിക്കില്ലങ്കില്‍ ഞാന്‍ ഉറങ്ങും
സൂ പോലും അറിഞ്ഞില്ല സൂ 200 അടിച്ചത്!
ബുഹു ഹ ഹ ഹ ഹ
സൂ... അതടിച്ചെടുത്തല്ലേ...?? സാരല്ല.. 201 നല്ല നമ്പരാ.. മലയാളത്തില്‍ ൨൦൧ എന്നാ എഴുതുന്നേ.. എന്നാ ഏസ്തറ്റിക് വാല്യൂവാ ആ വളവുകള്‍ക്കും തിരിവുകള്‍ക്കും.. ഒരു പാലക്കാടന്‍ ചുരത്തിന്റെ വിദൂര ദൃശ്യം പോലെ...
ഞാന്‍ നാളെ ബ്ലോഗ്ഗില്‍ വരില്ല.3 കുപ്പി സോജു അടിച്ചാലും ഇന്നെനിക്ക് ഉറക്കം വരില്ല.ശരി ചേച്ചിമാ‍്രേ ചേട്ടന്മാറേ.....
എള്ള് ഉണങ്ങുന്നത് എണ്ണയാകാനാ. അതു കണ്ട് പാറ്റാക്കാട്ടം ഉണങ്ങുന്നത് എന്തിനാ :( ഞാന്‍ നിര്‍ത്തി. ഒരു നൂറും എനിക്കില്ല, വൃധാവ്യായാമം
ഇതു 250 ലും നില്‍ക്കുന്ന ലക്ഷണം ഇല്ല.
ഉണ്ടാപ്രി നാളെ ബോധം കെട്ടുവീഴുമ്പോള്‍ മുഖത്തു തളിക്കാന്‍ ഒരു ഗ്ലാസ് വെള്ളം എങ്കിലും അടുക്കളയില്‍ വച്ചേക്കണേ!
സൂ ഇനി ഗുരുദക്ഷിണ എടുക്കൂ.:)
ഗുഡ് നൈറ്റ് ഉണ്ടാപ്രീ. നാളെ നമുക്കു പണിയാവും.ദേവാ നല്ല ഒരു കുറിപ്പും കുമാറിനെകൊണ്ടു ഒരു ഛായാ ചിത്രവും വരപ്പിച്ചോ?
സെക്കന്റ് വച്ചാണോ കമന്റ് പൂരം ഈ പോസ്റ്റിലേക്ക് മാറ്റിയതായി കുട്ടിച്ചാത്തന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു...പാവം ഉണ്ടാപ്രി...
വൃഥ എന്ന് നൂറ് പ്രാവശ്യം ഇമ്പോസിഷന്‍ എഴുത് ദേവേട്ടാ..ഹാവൂ! ഒരിക്കല്‍ എങ്കില്‍ ഒരിക്കല്‍!
അവരു പണ്ടേ കുളീം നനേം തുണികഴുകലുമൊന്നുമില്ല പച്ചാളമേ, പല പഠാണി പെണ്ണുങ്ങളും സഹോദരീ സ്നേഹത്തോടെ “ആപ്പ് പാകിസ്ഥാനി ഹേ നാ?” ചോദിച്ച് ഓടിവരും പോലും വഴീല്‍ ഇറങ്ങുമ്പോ..
പച്ചാളത്തിനു ഉഗ്രന്‍ മൂക്കാണല്ലൊ? ഇങ്ങ് അമേരിക്കേല്‍ എത്താത്ത നാറ്റം അങ്ങ് കൊച്ചീല്‍ എത്തിയാ?
റ്റാറ്റാ ..ബൈ ബൈ.. സീ യൂ.. മീറ്റ് എഗൈന്‍.. ഗുഡ് നൈറ്റ്.. ഗുഡ് ബൈ.. ഗുഡ് ഈവനിങ്ങ്.. ഗുഡ് ആഫ്റ്റര്‍നൂണ്‍.. അല്‍ വിദ..പരിപ്പുവട.. ഉഴുന്നുവട.. ദോശ.. സാമ്പാര്‍.. ചമ്മന്തി.. ഉണ്ടാപ്രീ.. സോറി.. (ഇനീം താങ്ങില്ല ഈ കളി)
ഞാനും നാളെ ഒരു ദോശപോസ്റ്റിടും ഒരു 50 എങ്കിലും വന്നു അടിച്ച് എന്റെ അടുപ്പിനെ അനുഗ്രഹിക്കണേ ചാത്തന്മാരേ!
ഗുരുദക്ഷിണയായി, ഈ ബ്ലോഗില്‍ നിന്നൊരു ദോശ ബിന്ദുവിന് തരാം.
ഞാന്‍ ഒരുവാചകം എഴുതിയാല്‍ അത് നൂറു തെറ്റ് എഴുതിയമാതിരി എന്നു കേട്ടിട്ടില്ലേ ഇഞ്ച്ഈ.
കരീം മാഷേ, ആദ്യമായിട്ട എന്റെ പടം ഒരാളു വരച്ചു തന്നത്, അതിത്രേം ഗംഭീരമായാല്‍ പിന്നെ കൊണ്ടു നടക്കാതെ? പ്രിന്റും എടുത്തു ഫോട്ടോക്കടയില്‍ കൊണ്ടുപോയി.
പൊന്നപ്പന്‍ ശരിക്കും ഏലിയനായി!
കുമാറേട്ടാ, അപ്പൊ എന്റെ പടം കൂടി പ്ലീസ്.
ഇതിപ്പോള്‍ പദ്മനാഭന്‍ നമ്പൂതിരിയുടെ ‘ദാസപ്പനെ കേറ്റണോ ഇറക്കണൊ’എന്ന ബ്ലോഗ്ഗ് പോലെ ആയല്ലൊ എന്റെ ഗുരുവായൂരപ്പാ..
ഒരേയൊരു വ്യതാസം.,ഉണ്ടാപ്രി ഉത്തരം പറയുന്നില്ല.
അപ്പോ മംഗളം മാഷന്മാരേ മാഷിമാരേ. നാളെ കുമാറിന്റെ ദോശപ്പോസ്റ്റില്‍ കാണാം
ഈ ഉണ്ടാപ്രി ഇവിടെ നിന്നും പോകുമ്പോള്‍ എത്ര കമന്റ് ഉണ്ടായിരുന്നു ഇവിടെ?
വെറുതെ ആ ‘പ്രി’യുടെ ഞട്ടലിന്റെ ആഴം അളക്കാനാ..
ഇതുവരെ ഓഫടിച്ചപ്പോളെക്കെ വീട്ടുടമ സ്ഥലത്തുണ്ടായിരുന്നു.
ഈശ്വരാ... ഇനി ഉണ്ടാപ്രിയെ പിടിച്ചാല്‍ കിട്ടില്ല.
190 ആകുമ്പോള്‍ ഇട്ട കമന്റ് വന്നപ്പോള്‍ 204.. ഇതൊന്ന് നോക്കട്ടെ. 230 ആയി.. 250 ആവുമോ എന്തോ
ച്ഛെ... എല്ലാം വൃഥാവിലായി.. ഉണ്ടാപ്രീ അവസാന ശ്രമം മാപ്പ്. ലോകനാര്‍ക്കാവിലമ്മേ ഒന്നൂടെ...
അതിനേക്കാളും എന്തു വലിയ പ്രശ്നമാണ് പ്രമോദേ ദോശ തിന്നണോ വേണ്ടയോ എന്നത്? അതുകൊണ്ടല്ലെ കവികള്‍ മീശക്കാരന്‍ മാധവനു ദോശ തിന്നാന്‍ ആശ എന്ന് വരെ പാടിയിട്ടുള്ളത്?
ഇഞ്ചീ, ആ കൊച്ചിനെ ആദ്യം തിരിച്ചു നിര്‍ത്തു. അതിന്റെ ‘മൊഹം‘ ഒന്നു കണ്ടോട്ടെ. (ഈ വിഷുവിനെങ്കിലും അതിനൊരു പുതിയ കുപ്പായം വാങ്ങിക്കൊടുക്കും എന്നു കരുതി. നടന്നില്ല)
ഓര്‍ക്കുട്ടില്‍ കാണുന്ന ഒറിജിനല്‍ പടം വരച്ചാല്‍ മതി എങ്കില്‍ അതാണ് എളുപ്പം.
കുമാറേട്ടാ..ഉണ്ടാപ്രി ഈ പോസ്റ്റിനെ കുറിച്ചു പോലും മറന്ന സമയത്താണ്‍ ഇഞ്ചിച്കേച്ച്സിയും കരീം മാഷുമൊക്കെ കമന്റിയത്.
10 കമന്റ് കിട്ടിയ സന്തോഷത്തില്‍ എല്ലാരൊടും നന്ദിയും പറഞ്ഞ് പോയി കിടന്നുറങ്ങിയതാണ്‍ അദ്ദേഹം.ഇപ്പൊള്‍ എന്തെങ്കിലും ദുസ്വപ്നം കാണുന്നുണ്ടാകും പാവം.
240 ല്‍ ഇതെന്താ ഭൂമികുലക്കത്തിനു മുന്‍പുള്ള ഒരു നിശബ്ദത പോലെ?
എന്റെ ഇഞ്ചിച്ചേച്ചി.എന്നെ ഒരു 250 അടിക്കാന്‍ അനുവദിക്കൂ,,,
25ഒ ഫൌല്‍ ആയാലും നൊ പ്രൊബ്ലെം.
ഉണ്ടാപ്രി എഴുതിയത് കണ്ടൊ?
നോട്ട്: വെറുമൊരു നേരമ്പോക്കിനു എഴുതുന്നതാണു.
ഹഹഹഹ..ബുഹഹഹ.!:)
250 ഫൌള്‍ ആയാലും പ്രശ്നമില്ല
സൂവ്വെച്ചി. ഒളിച്ചിരിക്കണ്ട. 250 ഒരു വലിയ കാര്യമൊന്നുമല്ല. അടിക്കണോര്‍ അടിക്കട്ടേന്നെ.
നമ്മള്‍ തന്നെ 200
നമ്മള്‍ തന്നെ 200
Inji Pennu said...
അച്ചോടാ..ഇതൊക്കെ ഉണ്ടാപ്രി ഒറ്റക്ക് ഉണ്ടാക്കണാതാണൊ? ശരിക്കും? നല്ല രസം വായിക്കാന്‍. നല്ല സൂപ്പര്‍ ദോശയാണുട്ടൊ.
ഇഞ്ചിപ്പെണ്ണിന്റെ ആദ്യകമന്റില്‍ മുക്കി എന്റെ 250!
ഇത്ര പെട്ടെന്നിത്ര ആയൊ?
നമ്മള്‍ തന്നെ 250
എല്ലാരും കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കുകയാ അല്ലേ? ലേലം വിളി 250 -250 ഒരുവട്ടം.
ഒമ്പതരയ്ക്ക് കഴിച്ച് ചോറും കറിയും ദഹിച്ചു. ഒരു പത്ത് ദോശയിങ്ങെടുക്കൂ ഉണ്ടാപ്രീ. അത് തിന്നിട്ട് ചൂടോടെ ബാക്കി ഉണ്ടാക്കിയാല്‍ മതി. തണുത്തതായാല്‍ ഒരു പത്തിരുപതെണ്ണമേ തിന്നാന്‍ പറ്റൂ.
എന്റെ പ്രമോദേ, ഇത് ശരിക്കും ഫൌള്‍ ആണ്.
250 ആണ്. 200 അല്ല.
അടിച്ചു അവ് അസാനം ഞാന്‍ തന്നെ 250!. ഹൊ ഇനി ആ ദോശപാത്രത്തെ സ്വപ്നം കണ്ടു ഞെട്ടാതെ കിടന്നുറങ്ങാം.! ഗുഡ് നൈറ്റ്
പോട്ടെ,
ഇങ്ങനെ എന്തൊക്കെ വിചാരിക്കുന്നു ദിവസവും.
വല്ലതും നടക്കുന്നുണ്ടാ...
ഞാന്‍ ശരിക്കും ഉറങ്ങട്ടെ..
കുമാറേട്ടന്‍ പ്രൈസടിച്ചു...!!!! ബൈ... ഉറങ്ങാന്‍ പോണു...
കുമാറേ.. ദുഷ്ടാ.. ഒരെണ്ണത്തിന്റെ വ്യത്യാസത്തില്‍ എന്നെ പറ്റിച്ചല്ലൊ. :)
കര്‍ത്താവേ
കുമാരേട്ടാ, ഐശ്വര്യമുള്ളോരുടെ പേരു എഴുതിയപ്പൊ...അപ്പൊ..അപ്പൊ.. :)
കണ്ടാ?:)
ഒരു കാര്യം മറന്നു.
നാളെ ഇതുകണികണ്ടു ഞെട്ടുന്ന ഉണ്ടാപ്രിയെ ഓര്‍ത്ത് ഒരു കൊലച്ചിരി.
ബുഹു ഹ ഹ ഹ ഹ ഹ
ഇരുനൂറ്റമ്പത് എന്ന് പറയാതെ ശരിക്കുള്ള ഒരു കമന്റ് വെച്ചത് ഞാനായതുകൊണ്ട് ആ ഇരുനൂറ്റമ്പത് എന്റെ പേരിലേക്ക് എഴുതുന്നതാവും എല്ലാവര്‍ക്കും നല്ലത്. അല്ലെങ്കില്‍...
ഞാന്‍ ഉറങ്ങാന്‍ പോകും. അല്ല പിന്നെ. 12.40 നു ഉറങ്ങാന്‍ ഒരു നല്ല മുഹൂര്‍ത്തം ഉണ്ടത്രേ.
ഇഞ്ചീ.. ഈ ഐശ്വര്യം ഐശ്വര്യം എന്നു പറയുമ്പോള്‍ അതു എങ്ങനെയിരിക്കും?
(ബേച്ചായിരിക്കും!)
ഈ ദോശയെ ഓടിച്ചു 300 ല്‍ എത്തിക്കുമൊ?
qw_er_ty
കസേരമെ ഇരിക്കുന്നാ തോന്നണെ. ബെഞ്ചുമേം ഇരിക്കാം.
ബിന്ദൂ..
തട്ടുകടയില്‍ ആളൊഴിഞ്ഞു.
ഇനി ഇതിട്ടു ചൂടാക്കിയാല് കരിഞ്ഞുപോകും.
നിങ്ങള്‍ ഐക്യനാട്ടുകാര്‍ 299 വരെ അടിച്ചോളൂ.
300 രാവിലെ ഞാന്‍ വന്നു വച്ചോളാം.
ഹ ഹ സന്തോഷേട്ടാ ഓടി വാ.
ഒരു 300നിനുള്ള സ്കോപ്പ്.
എത്രനാളായി ഇങ്ങനെ ഒന്നു കൂടിയിട്ട്.
ഷിജു വന്നോ? സന്തോഷിനെ വിളിക്കാനൊന്നുമില്ല. എന്തോ വല്യ തിരക്കിലാ. അല്ലെങ്കില്‍ നൂറും ഇരുനൂറുമൊക്കെ വിട്ടുകൊടുക്കുമോ?
ഉണ്ടാപ്രി വേര്‍ഡ് വേരി ഇടാഞ്ഞത് നന്നായി.
സന്തോഷേട്ടന്‍ ഈ അടുത്തായി ഇതില്‍ സഹകരിക്കുന്നില്ലല്ലോ. മോശം
അത് സത്യം ഷിജുവേ. എത്ര നാളായി ഏവൂര്‍ജീയുടേം ശനിയന്‍സിന്റേം ഒക്കെ ശാപം കിട്ടീട്ട് :)
എനിക്ക് കാറ്റാടിത്തണലും തണലത്തറ മതിലും പാടാന്‍ തോന്നണു. :)
ഡോക്ടര്‍ മാനസികം-ഉണ്ടാപ്രീ...ദോശ എന്ന് കേട്ടിട്ടുണ്ടോ...
ഉണ്ടാപ്രി-ഉണ്ട്..ഡോക്ടര്‍.
ഡോ-കമന്റെന്നോ...
ഉ-അതും കേട്ടീട്ടുണ്ട്...
ഡോ-ഉണ്ടാപ്രിയുടെ ദോശ പോസ്റ്റില്‍ എത്ര കമന്റ് വരെ പ്രതീക്ഷിക്കുന്നു...
ഉ-ഒരു 25...കൂടിയാല്‍ 50..
ഡോ-ഒരു 100 കമന്റ് കണ്ടാല്‍ ഉണ്ടാപ്രിക്ക് എന്ത് തോന്നും..
ഉ-നൂറോ..ഹ.ഹ...ഡോക്ടര്‍ തമാശ പറയുകയാണോ......
ഡോ-എങ്കില്‍ ഒരു 200 കമന്റായാലോ.....
ഉ-എങ്കില്‍ കാക്ക മലന്ന് പറക്കും.....
ഡോ-ഒരു 250 എന്നു ചിന്തിച്ചു നോക്കൂ...
ഉ-ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം...
ഡോ-അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ ഉണ്ടാപ്രിക്ക് എന്ത് സംഭവിക്കും.....
ഉ-എനിക്കെന്ത് സംഭവിക്കാന്‍....
ഡോ-അപ്പോള്‍ ഉണ്ടാപ്രിക്ക് നല്ല ധൈര്യമുള്ള കൂട്ടത്തില്‍ ആണു.....ഗുഡ് ബോയ്.....ഇനി താങ്കളുടെ ബ്ലോഗ് മെല്ലെ തുറന്ന് നോക്കൂ....
ഉ-ഹെന്റമ്മച്ചീ......
ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും ഏറ്റില്ലാ...
ഉണ്ടാപ്രീടെ ബോധം.....സോജു അടിച്ച ഡിങ്കനെ കണ്ട തിരുവമ്പാടി ഉണ്ണികൃഷ്ണന്റെ പോലെ പോയി.....
ഉണ്ടാപ്രി നാളെ എല്ലാവരേയും കൂടെ അരച്ചുകലക്കി ദോശയുണ്ടാക്കാതിരുന്നാല്‍ ഭാഗ്യം.
നക്ഷത്രം എണ്ണിക്കാന്‍ ഷിജു ഗലീലിയോ എത്തിയോ?
ഉമേഷിനെ മിസ് ചെയ്തു.
ഉണ്ടാപ്രിക്ക് കമന്‍റാ വരം കിട്ടിയെന്ന് പറഞ്ഞു പരത്താം
275 നു സമ്മാനം ഉണ്ടോ?
അപ്പോള്‍ ഈ പോസ്റ്റ് ദോശയെ കുറിച്ച് ആണ് അല്ലേ. ഇപ്പഴാ അത് ശ്രദ്ധിച്ചത്
150 കഴിഞ്ഞപ്പോള്‍ പോകാനിരുന്ന സു ആണ്.
ദേ വീണ്ടും ഇവിടെ കിടന്നു കറങ്ങുന്നു.
ഇഞ്ചീ ആ പാട്ട് എനിക്കും ഉറക്കെ പാടാന്‍ തോന്നണൂ...
അതും തലേക്കെട്ടുകാര കൊണ്ടോയീ
അവരൊക്കെ വലിയ ഫില്‍റ്റര്‍ ഉള്ള ആളുകളാ കുമാറേട്ടാ വലിയ പോസാണ്.
നമുക്ക് അപ്പൊ അവരുടെ ഫില്‍ട്ടറിനെ പൊട്ടിക്കാം.
ഉമേഷ്
സിബു
സിബ്വേ
ഉമേഷേ
ഏവൂര്‍
ഏവൂരാന്‍
സന്തോഷ്
സന്തോഷേ
പെരിങ്ങോടര്‍
പെരിങ്ങോടരേ
കണ്ണൂസ്
സിദ്ധാര്‍ത്ഥാ
ഹ്ഹ്ഹ്. എനിക്കിന്ന് എന്തെങ്കിലും കിട്ടും. ദോശയാവില്ല. ദോശച്ചട്ടിയാവും എന്ന് മാത്രം:)
300 അടിച്ചിട്ടു പോസ്റ്റ് വായിക്കാം
ഇഞ്ചീ ദയവായിട്ട് പാടരുത്. ഒരു കൊതുകുമൂളിയാല്‍ ഞാന്‍ ഉറങ്ങും. ഹോ...കൊച്ചിക്കാരുടെ ഒരു ഭാഗ്യം. എന്നും പാട്ടല്ലേ. ഹിഹിഹി.
സമയം ഒരു മണിയായി മക്കളെ, പോയി കിടന്ന് ഉറങ്ങൂ.
ഇപ്പ കിട്ടും ഷിജുചേട്ടാ
നോക്കിയിരുന്നു
ദോശ കമന്റുകള്‍ 70 വരെ വായിച്ചിട്ട് വായില്‍ നിറെ വെള്ളവുമായി ജോലിചെയ്യാന്‍ തിരിഞ്ഞതാ....
ഇപ്പോ ആണ്ടെ 270 ആയിരിക്കുന്നു..
ഇതിനി ഒരു കമന്റായി വരുമ്പോള്‍ എത്രെണ്ണം ആവുവൊ ആവൊ..എന്നാലും കിടക്കട്ടെ എന്റെ വകെ ഒരെണ്ണം.....
ഈ മഹായജ്ഞത്തില്‍ ഞാനും പങ്കുചേരുവാണ്...
ദേ.. ഉണ്ടാപ്രി ഉറക്കത്തില്‍ ഞെട്ടുന്നു.
ഷിജൂന് പടം വരക്കാനൊന്നുമില്ലേ? പെന്‍സില്‍ ഒക്കെ കൂര്‍പ്പിച്ചൊ?
വേരൊളും ഉണ്ട് ഫില്‍റ്ററുള്ളത്.
വിശ്വം വിശ്വം മാഷേ വിശ്വേട്ടാ
ഹിഹിഹി:)
ആക്ച്വലി ഇതെന്തിനെ പറ്റിയുള്ള പോസ്റ്റാ??
വന്ന് വന്ന് ഹര്‍ത്താലിന് പങ്കെടുക്കണ പോലെ ആയി....കാര്യമറിയില്ല
ഈശ്വരാ ഒരു പാക്കറ്റ് മെഴൂതിരി കത്തിക്കാം....എനൊക്ക് തന്നെ കിട്ടണേ
പടം വരക്കല്‍ ഞാന്‍ നിറുത്തി.
ഉമേഷ്ജിയുടെ ആ പോസ്ടോടെ കമ്പ്ലീറ്റായി നിറുത്തി.
പടം വരക്കല്‍ ഞാന്‍ നിറുത്തി.
ഉമേഷ്ജിയുടെ ആ പോസ്ടോടെ കമ്പ്ലീറ്റായി നിറുത്തി.
തുടരെ കമന്റുവച്ച പച്ചാളം അസാധു.
അമീബകള്‍ ഇര പിടിക്കാന്‍ ഇരിക്കുന്ന മണം
ഷിജുവും എത്തിയോ മുന്നൂറടിക്കാന്‍?
ഈ അമേരിക്കക്കാര്‍ക്ക് ഓഫീസില്‍ പണിയൊന്നും ഇല്ലേ. ഇങ്ങനെ ബ്ലോഗില്‍ കമെന്റും അടിച്ചു നടക്കുവാണോ
ഇതുവരെ ആയില്ലേ ?
അടിച്ചു 300!
എന്റെ സ്വപ്നങ്ങളില്‍ ഒരു ഇരുനൂറും മുന്നൂറുമൊന്നുമില്ല. ഒരു അഞ്ചക്കം എനിക്ക് അടിക്കാന്‍ അവസരം തരാന്‍ ബ്ലോഗുമായി ഒരാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും.
pliisssssss eniikkkkky
ദിപ്പ പൊട്ടും
300?
അമ്മേ
വെറുതേയിരുന്ന...
എന്റമ്മോ! ഞാന്തന്നെ 300 ഉം അടിച്ചോ?
എന്റെ ബോധം പോയെയ്
ശൂന്നും പറഞ്ഞ് സൂ ചേച്ചി കൊണ്ടോയീ :(
മണ്ണും ചാരി നിന്ന കുമാറു കൊണ്ട് പോയി 300.
ബോധം ഉള്ളോര്‍ക്കല്ലേ പോവൊള്ളൂ.കുമാറേട്ടന്‍ സമാധാനമായിരി...ഒന്നും പോയിട്ടുണ്ടാവില്ല:)
ഇല്ല കുമാറേട്ടാ, ലത് കൈവിട്ട് പോയീ
ദേ ഡാലിയും പെരിങ്ങന്‍സും ദേവേട്ടനും ഒക്കെ ഉണ്ടായിരുന്നല്ലോ
കുമാറേട്ടന്‍ 300 കിട്ടിയാ ഞാന്‍ ആത്മഹത്യ ചെയ്യും
ഇല്ലെടാ പാച്ചാളീ.. പിന്നിലേക്ക് എണ്ണി നോക്ക്.
സൂ പഴയ കമന്റ് ഡിലീറ്റ് ചെയ്യരുതെ!
ഇല്ല...ഇല്ല...ഇല്ല... ഇത് ഞാന്‍ എങ്ങനെ സഹിക്കും? കുമാറിന്റെ കമന്റ് പരിഗണിക്കുന്നതല്ല. ഗുഡ്ബൈ പറഞ്ഞുപോയ ഒരാളുടേം കമന്റ് പരിഗണിക്കില്ല.
ഉണ്ടാപ്രീ...ഒരു പത്തിരുപത്തഞ്ച് ദോശയിങ്ങെടുക്കൂ, വിഷമം ഒന്ന് മാറ്റട്ടെ.
സൂവേച്ചി അല്ലെ അടിച്ചത് 300.
എനിക്ക് ഉണ്ടാപ്രിടെ നാളത്തെ എക്സ്പ്രഷന്‍ കാണണം. ആരെങ്കിലും ഒരു ലൈവ് വീഡിയോ ഇടോ?
പച്ചാളം,
ദോശയും അമീബേം തമ്മില്‍ എന്താ ബന്ധം .. അല്ല ഇനി ഞാനറിയാതെ പോയതാണൊ എന്നൊരു സംശയം.....
എക്സ്രപ്ഷന്‍ ഒന്നും കാണൂല്ലാന്നാ സാന്റോന്റെ ഡോക്ടറ് പറയുന്നത് ഡാലീസെ.
ആത്മഹത്യചെയ്യും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അത് അപരന്‍ ആണ്.
ഇനി നിങ്ങളായിട്ട് ആ അപരനെ ഒന്നും ചെയ്യണ്ടാ.... ഞാന്‍ ക്ഷമ കൊടുത്തു
ഡാലി പിന്നിലേക്ക് എണ്ണിനോക്കൂ.. എന്റെ 300 അവിടെ ഇരുന്നു തിളങ്ങുന്നതു കാണാം.
മുന്നൂറ്റിപതിനെട്ടാം നമ്പ്ര കമന്റു് ഇഞ്ചിയുടെ വിദഗ്ധമായ മാനിപ്പുലേഷനു് വിധേയനായി ഇതാ ഞാനിട്ടേക്കുന്നു.
പണ്ടൊരു ഉണ്ടാപ്രി കൊചുണ്ടാപ്രി
ദോശേം ചമന്തീം ബ്ലോഗിലിട്ടു
ബ്ലോഗേഴ്സ് അടിച്ചത് 350
ബോധം പോയൊരു കൊച്ചുണ്ടാപ്രി.
ഉണ്ടാപ്രിടെ അടുത്ത പോസ്റ്റ്
കമന്റുകള്‍ വരുന്ന അഥവാ വാരുന്ന വഴി
പൂരപ്പറമ്പിനെപോലും തോല്‍പ്പിക്കുന്ന കൂട്ടപ്പൊരിച്ചിലില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്റ്രി നമോവാകം.
ഗുടു നൈറ്റ്!
300 കുമാറേട്ടന്റെ വകയാ....ഞാന്‍ അഞ്ചാറു പ്രാവിശ്യം എണ്ണിതിട്ടപെടുത്തി.
തരികിടയാണെങ്കിലും സത്യമേ പറയു.
എന്റെ പേടി നാളെ ബ്ലോഗുതുറക്കുന്ന ഉണ്ടാപ്രിയുടെ ഉണ്ടക്കണ്ണുകളെ കുറിച്ചാണ്.
350 അവില്ലലെ അപ്പോ എന്ന പോയേക്കാം
അല്ലാ..ഇതെന്തോന്ന് ദോശവാരമോ..വീട്ടില്‍ വന്നുകേറിയപ്പോ പെണ്ണുമ്പിള്ള ചുട്ടതും ദോശ,ബ്ലോഗിലും ചുട്ട് വച്ചിരിക്കുന്നു 318 ദോശ.
ഉണ്ടാപ്രി തിരിച്ചു വരുമ്പോള്‍ ഇത് തന്നെയാണ് അങ്ങോരുടേ ബ്ലോഗ് എന്നാരൊക്കെച്ചേര്‍ന്നു വിശ്വസിപ്പിക്കുമോ ആവോ..:)
ഇനി ഉണ്ടാപ്രി ഒരിക്കല്‍ പോലും എനിക്ക് ആരും കമന്റിയില്ല. പുലികള്‍ കമന്റിയില്ല എന്നൊന്നും ഈ ജന്മത്ത് പറയൂല.
ഇപ്പോഴാ പോസ്റ്റ് വായിച്ചേ... ദോശ കൊള്ളാം...ഇതിലും നൈസായി ചുടാന്‍ പറ്റില്ല...പിശുക്കന്‍ ഉണ്ടാപ്രി വിവാഹിതന്‍ തന്നെ ;)
എന്‍ ബി: തരികിടേ, അമീബ ഇര പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കണ പോലെ 300 ഇടാന്‍ ഇരിക്കുന്നൂ എന്നാ ഉദ്ദേശ്ശിച്ചേ
ഈയിടെ ആയി ഞാന്‍ പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാവണില്ല :(
എനിക്ക് മനസ്സിലാവണില്ലാ പിന്നാ മറ്റുള്ളവര്‍ക്ക് :)
ഉണ്ടാപ്രീ :) നന്ദി.
സുഹൃത്തുക്കളേ...മനോഹരമായൊരു സ്വപ്നത്തിലേക്ക് നീങ്ങാന്‍ സമയം ആയി. അതിനാല്‍ ഞാന്‍ വിടകൊള്ളുന്നു. എല്ലാവര്‍ക്കും ഗുഡ്നൈറ്റ് ആന്‍ഡ് ഗുഡ് ആഫ്റ്റര്‍നൂണ്‍. എന്നുവെച്ചാ, നാളെ ഗുഡ്മോര്‍ണിങ്ങ് പറയാന്‍ എനിക്ക് നേരം ഉണ്ടാവില്ലെന്നര്‍ത്ഥം. ഹിഹിഹി.
ഇനി സ്വപ്നം കാണുന്നത് ദോശയാവുമോ ദൈവമേ...
ആശേ തനിക്ക് ദോശ തിന്നാനാശയുണ്ടെങ്കിലാശാന്റെ
മേശതുറന്ന് കാശെടുത്ത് ദോശതിന്നാശയടക്കാശേ (ബ്ലോഗറാഷയല്ല) എന്നുള്ള ശ്ലോകമൊക്കെ ചൊല്ലി അരയും തലയും മുറുക്കി രംഗത്തിറങ്ങാമെന്ന് വിചാരിച്ചപ്പോള്‍ ദോ കിടക്കണു...
എന്തായാലും ഇത് പണ്ട് രവീന്ദ്ര ജയിനിനും യേശുദാസിനും പറ്റിയപോലെയാകുമല്ലോ ഉണ്ടാപ്രിയ്ക്ക്. മുന്നൂറ്റിമുപ്പത് കമന്റും വായിച്ച് കഴിയുമ്പോള്‍ പാവത്തിന് പിന്നെ ദോശ പോയിട്ട് ദോശ പോലും തിന്നാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
ഡാലി.. കമന്റുകളുടെ ഈ ജൈത്ര്യാത്ര കണ്ടിട്ട് 350 ആവുവൊ എന്നൊരു സംശയത്തിന്റെ ആവശ്യം ഉണ്ടോ.
ഇതു കാണുമ്പോള്‍ ഉള്ള ഉണ്ടാപ്രിയുടെ ഉണ്ടകണ്ണുകള്‍ ആരെങ്കിലും ഒരു ഫോട്ടൊ ക്ലിക്കിയിരുന്നെങ്കില്‍..
333 ! ഇതും ഒരു നല്ല ഫിഗറാ...!
ഉറക്കം കിട്ടാന്‍ നല്ലതാ...!
333
ശ്ശാആാാാാാായ്, ശ്ശോാാാാാാാാായ്, ശൂയ്......... പോയ് :( :( :(
ഹ്ഹ്ഹ് വക്കാരിജി. ഒരു 333 പോലും ഇടാന്‍ പറ്റൂല്ലന്നച്ചാ..ചെചെ! മോശംട്ടൊ! ഇതാണ് ഒരു വാം അപ്പ് ഒക്കെ വേണം...
വക്കാരി.. ഈ അംഗം ജയിക്കാന്‍ ഇതൊന്നും പോരാ..
വേണമെങ്കില്‍ 350 അടിച്ചോലൂ..
ഞാന്‍ വഴിമാറി തന്നു. ഗുഡ് നൈറ്റ്!
കുമാര്‍ജീ, ബ്രഹ്മമുഹൂര്‍ത്തത്തില്‍ മൂന്നുമണിക്ക് മുക്കാലിയില്‍ കെട്ടി മൂന്നിടി തന്നാലും വേണ്ടില്ലായിരുന്നു, മുന്നൂറ്റി മൂപ്പെത്തി മൂന്ന് കൊണ്ടുപോകല്ലായിരുന്നു. കൊണ്ടുപോയില്ലേ...
ഫില്‍റ്റര്‍ പിടിച്ച് ഇവിടം വരെയെത്തിയപ്പോള്‍ നല്ല നമ്പരൊക്കെ മറ്റുള്ളോര് കൊണ്ടു പോയല്ലോ ദൈവമേ... ഞാനിതെങ്ങനെ സഹിക്കും...
കുമാറേട്ടന്‍ പോയില്ലെ?
ഒന്ന് പോകോ???? പ്ലീസ്
മുന്നൂറ്റന്‍പതെങ്കിലും ഒന്ന് കൈവയ്ക്കാനായിരുന്നു
കൈരളീവിലാസം ലോഡ്‌ജില്‍ കിറുഷണന്‍ കുട്ടിച്ചേട്ടന്‍ പറയുന്നതുപോലെ ഞാന്‍ പണ്ട് വാര്‍ദ്ധായിലായിരുന്ന കാലത്ത് നൂറും ഇരുനൂറും മുന്നൂറുമൊക്കെ അടിച്ചടിച്ച് ബോറടിച്ച് ഒരു മൂലയ്ക്കിരിക്കുന്നതുകൊണ്ടല്ലേ ഇഞ്ചീ ഇപ്പോള്‍ നിങ്ങളെല്ലാവരും ഇങ്ങിനെ..
സ്മിര്‍നോഫ് വേണം തേവരേ സ്മിര്‍നോഫ്
ഇതിതു വരെ തീര്‍ന്നില്ലെ? എന്റമ്മെ.. ആ പാവം.. നാട്ടില്‍ പോണൂന്നു പറഞ്ഞിട്ടു പോയതാ.:)
350 ഞാന്‍ സന്തോഷ്‌ജിക്ക് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു.
ഹാഹാ വക്കാരിയും എത്തിയൊ?
350 എനിക്കു തരണേ...
ആരടിക്കും ഇത് ആരടിക്കും??/
കുമാരേട്ടന്‍ ഇനി ഗുഡ് നൈറ്റ് എന്ന് പറഞ്ഞാ നോക്കിക്കൊ. എപ്പൊ തുടങ്ങീതാ ഈ ഗുഡ് നൈറ്റ് പറച്ചില്‍? ഗുഡ് നൈറ്റ് മോഹന്‍ പോലും പൊറുക്കില്ലാ..
ഇതെങ്കിലും കിട്ടോ?
350 വരെ എത്തീലേ മാമാങ്കം
350 എങ്കിലും?
ഒരു പിടിയണ്ട്ണ്‍ പിടിച്ചാ ചിലപ്പൊ.
പറഞ്ഞതു കേട്ടില്ലേ നിങ്ങള്‍?
ലതും പോയീ, എങ്ങന പോവാതിരിക്കും, സന്തോഷേട്ടനും വന്നു
പിന്നേ... എത്തി ബിന്ദൂ, പറഞ്ഞിട്ടെന്താ കാര്യം. സത്യം പറയുകയാണേ, കിലുക്കത്തിലെ ഇന്നസെന്റിന്റെ അനുഭവം അറിയാമല്ലോ. ആര്‍ക്കെങ്കിലും ആ ഉണ്ടാപ്രിയുടെ ഫോണ്‍ നമ്പരോ വല്ലതും അറിയാമോ? പുള്ളിയെ വിളിച്ച് പരേഡ് സാവധാനില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിച്ചിട്ടേ ബ്ലോഗ് തുറപ്പിക്കാവൂ. അല്ലെങ്കിലുണ്ടല്ലോ (ഞാനുണ്ടില്ല-ചോറടുപ്പത്ത്)
അയ്യോ, പോയേ! ഇനി 500-നു വരാം.
കിട്ടീ കിട്ടീ 350 കിട്ടീ... :) ഐമാം ദി ഹാപ്പി( കട: ആദി)
ബിന്ദൂട്ടി കൊണ്ടോയി അല്ലേ...ഹൊ!!! ഹൊ!! ഇന്നിത് മൂന്നാം തവണയാണ് പൂജ്യത്തിനും ഒന്നിനും ഇടക്ക്...ഹൌ!
ഒഹ്, ഇവിടെ 370 ആയപ്പൊഴാണ് ഡാലീസ്. 350 ആയോന്നും ചോദിച്ച് വരണത്..ഹ്ഹ്ഹ്
ഓ ഈ മുന്നൂറ്റന്‍പതിലൊന്നും ഒരു കാര്യവുമില്ല :(
അഖില ലോക കമന്‍റു തൊഴിലാളികളേ... 50-നും 100-നും 200-നും ഒക്കെ പ്രാധാന്യം വന്നത് ക്രിക്കറ്റ് എന്ന മൂരാച്ചിക്കളിയുടെ സ്വാധീനത്താലാണ് എന്ന് ഞാന്‍ പ്രസ്താവിക്കുന്നു. എന്താ 347-ന് കുഴപ്പം? എന്താ 355-ന് കുഴപ്പം?
:(
അതു 349 മതെ കമന്റ് ആര്‍ന്നു ഇഞീസേ കപ്പിനും ചുണ്ടിനും ഇടയ്ക്ക് 350 ബിന്ദൂട്ടി ദുഷ്ട അടിച്ചു മാറ്റി
ഫോര്‍ ഫോര്‍ട്ടിഫോര്‍ ഫോര്‍ ഫോറെങ്കിലും കിട്ടുമോ?
ഇതാരാ കമന്റ് ഡിലീറ്റി കളിക്കുന്നത്?
ക്യാമന്റ് ഡിലീറ്റിക്കളിക്കുന്നവരെ കമന്റോടെ പിടിച്ച് പുറത്താക്കിന്‍
ഞാന്‍ നൂറടിക്കാന്‍ മറന്നോയെന്നൊരു സംശ്യത്തിലായിരുന്നെ. കുറേ നാള്‍ ആയില്ലെ ഒന്നര്‍മാദിച്ചിട്ട്. അതിന്റെ ഒരു സന്തോഷം.:)അല്ലെ?
ക്ലാസ്സ് മേറ്റ്സിലെ സിനിമയില്‍ ആ പേടിപ്പിക്കണ മുഖൊള്ള കുട്ടീന്റെ റോള്‍ ബിന്ദൂട്ടിക്ക് തരാംട്ടാ. മേക്കപ്പ് വേസ്റ്റാക്കണ്ടാല്ലൊ.
അപ്പൊ കുറേ നാള്‍ കൂടി ഇങ്ങിനെ ആര്‍മാദ്ദിച്ചതിന്റെ ഒരു എഫക്റ്റിനു കാറ്റാടിത്തണല്‍ പാടാം. :)
അതിന്റെ ഫുള്‍ വരി അറിയൊ ആര്‍ക്കെങ്കിലും?
:)
അവളും സുന്ദരിയായിരുന്നു ഒരു കാലത്ത്. വയസ്സായാല്‍ എല്ലാരും ഇങ്ങനെ ആയി പോവും. :)
പഴുത്തില വീഴുമ്പോള്‍... കേട്ടിട്ടില്ലെ? ആ പാട്ട് വേണോ? വരികള്‍?
400 അടിക്കാന്‍ ആര്‍ക്കും ഉത്സാഹം ഇല്ലെ പോലും? സ്ലോ ആയല്ലൊ.
ഇഞ്ചിയ്ക്കു വേണ്ടി,
കാറ്റാടി തണലും
തണലത്തര മതിലും
മതിലാ മനസ്സുകളുടേ
പ്രണയകുളിരും
മാറ്റുള്ളൊരു പെണ്ണൂം..
പിന്നെ കിട്ടില്ലാ പിന്നെ കിട്ടില്ലാ
എനിക്ക തല കറങ്ങണൂ..
പാവം ഉണ്ടാപ്രി!
375 അടിച്ചു പ്പോയി ഉറങ്ങട്ടെ
:-0
അപ്പോ (അല്ല, ദോശോ) ഡാലിയാണല്ലേ ഈ കമന്റൊക്കെ ഡാലീറ്റു ചെയ്ത് കളിക്കുന്നത്. ഫവുള്ള ഫവുള്ള.
മൂന്നും ഏഴും പത്തും അഞ്ചും പതിനഞ്ച്, ഒന്നും അഞ്ചും ആറ്, കൊള്ളില്ല, നല്ല നമ്പരല്ല.
യേ ബന്തനുതോാാാാാാാാ പ്യാരുകാ ബന്തനുഹേഏഏഏഏഏഏഏഏഏ ജന്‍മോ കാാാാാാാാാാാ സംഗമു ഹേഏഏഏഏഏഏഏഏ
ചിത്രം: കരണ്‍ ജോഹര്‍
ഊഊഊഊഉയ്, എല്ലാര്‍ക്കും വട്ടായേ....
പാവം ഉണ്ടാപ്രി!!!!
ദോശ ചുടുന്ന മണം പിടിച്ചുവന്നതാണ്. കമന്റുകളുകാരണം ദോശകളു മറഞ്ഞു പോയല്ലോ!!
ആദ്യത്തെ ദോശയുടെ ആങ്കിളു കുറച്ചുകൂടി വലത്തോട്ടു നീങ്ങണമായിരുന്നു. പിന്നെ ദോശചുട്ട ചട്ടകം ലംബമായി വെക്കുകയാണെങ്കില്‍...
ഭഗവാനെ ചട്ടകോം കൊണ്ട് എന്റെ കവിളത്തേക്കാ...
റ്റാ...റ്റാാാ...
ഹെല്ലോ.
ഇന്നലെ 250 അടിക്കാന്‍ കഴിയാത്ത ദുഃഖത്തില്‍ കിടന്നുറങ്ങിയതാണേ..ആരെങ്കിലും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഒരു 400 അടിച്ചു കാണിക്കാം
ആരുമില്ലേ ഇവടെ?
കൂയ്.........
കൂഊഊഊഉയ് യ്..
കിടന്നു കൂവാതെ ചെക്കാ.
“അടിക്കും.. അടിക്കും” എന്നൊക്കെ അടിച്ചുവിട്ടിട്ട് പിന്നെ
“പൊന്നപ്പേട്ടാ,,ദേവേട്ടാ.,കുമാരേട്ടാ..പായ വിരിച്ചിട്ടുണ്ട് .നമുക്കു പോയി കിടക്കാം“
“ബിന്ദുവേച്ചി..നമ്മള് പോയി കിടന്നുറങ്ങ“ എന്നൊക്കെ പറഞ്ഞ് ഇവരുടെ കൈയില്‍ നിന്നും അടിവാങ്ങി ബോധം പോയതാണൊ? :)
എന്തുട്ടാ പ്രമോദേ, നിങ്ങളീ നേരം വെളുക്കണേനു മുമ്പ് വിളിച്ചു കൂവണത്? ദോശക്കാണെങ്കി കല്ലു ചൂടാവാന്‍ ഇത്തിരി നേരം പിടിക്കും
നിറ്മലച്ചേച്ചീ..റീനിച്ചേച്ചീ..നിങ്ങള്‍ രണ്ടാളും മാത്രമേ ഇപ്പോള്‍ ഉള്ളു ഇവടെ.ബാക്കി കാലമാടന്മാറ് ഉണരുന്നതിനു മുമ്പെ ഒരു 400 അടിക്കാമല്ലോ എന്ന വ്യാമോഹം..
ഇനി 8 മിനിറ്റും കൂടിയേ ഉള്ളൂ എനിക്കു സമയം.അതിനു ശേഷം ഗ്രൂപ്പ് മീറ്റിങ്ങ് ആണ്‍.അതു കഴിയുംപോളേക്കും 500 അടിക്കേണ്ട ടൈം ആകും.
പറശിനിക്കടവു മുത്തപ്പാ,.എന്തിനാണീ പരീക്ഷണം അപ്പാ..?..ഇതിനും മാത്രം ഞാന്‍ എന്തു കൊലപാതകം ചെയ്തു ആപല്‍ബാന്ധവാ....
ശരി...ശരി.. വെച്ചുപിടിച്ചോ!
പ്രമോദേ, ഇത് എന്റെ വക ഒരു കമന്റ് സംഭാവന. നിര്‍മ്മലേ, ഒന്ന് സഹായിച്ചേ. അതുകഴിഞ്ഞാല്‍ പ്രമോദേ, you are on your own.
പണ്ടേ ഉണ്ടായിരുന്ന ആഗ്രഹമാണൊരു 388 അടിക്കണമെന്ന്, കിടക്കട്ടേ!
പാവം പ്രമോദ് വല്ല CA meeting-ലും(ദേവന്‍റ ,കൂട്ടാന്‍ അറിയാത്തവന്‍ എന്ന CA അല്ല, alcoholic anonymous പോലെ കമന്‍റടി anonymous) പോയി ‘Hi, my name is Pramod, I have problem' എന്നു പറയുകയാവും :)
ദേവന്‍ ഉറക്കമെഴുന്നേറ്റു വന്ന് എന്നെ തല്ലണേനു മുന്‍പ് ഞാന്‍ ഉറങ്ങാന്‍ പോകുന്നു.
ഇഞ്ചീം ബിന്ദൂസും ഉറക്കം പിടിച്ചിട്ട് സ്വപ്നത്തില്‍ രണ്ടു ഷോട്ട് ഫിലിംസു കണ്ടുകഴിയാറായി.
എന്നാലും ആ ഉണ്ടാപ്രിക്കുട്ടി ഇത്രക്കുവലിയ എന്തു പാപം ചെയ്തിട്ടാണാവോ???
എല്ലാരും കൂടെ ഒത്തുപിടിച്ചാല്‍ നമുക്കിത് 500ല്‍ ആക്കാം .. അതെങെനാ എല്ലാരും ഉറങ്ങി കഴിയുമ്പോഴല്ലെ ഇവിടെ നേരം വെളുക്കുന്നത്..
നിങ്ങളുടെ ഒരു പകല്‍ മുഴുവന്‍ ഞങ്ങളിവിടെ രാത്രിയാക്കി കിടന്നുറങ്ങിയിട്ടും നിങ്ങളൊക്കെ വിചാരിച്ചിട്ട് ഒരു 50 പോലും അടിക്കാനായില്ല?
ചെ ചെ ചെ മോശം.
വേഗം വേഗം ഉണ്ടാപ്രി എണീക്കാറായി.
ഇവിടെ ഒരു 400 മണക്കുന്നല്ലോ.
പക്ഷെ ഇവിടെ പടക്കളം ഒഴിഞ്ഞു കിടക്കുകയാണല്ലോ. അമേരിക്കക്കാര്‍ ഒക്കെ പോയോ
ഷിജു ഇരുളിന്റെ മറവുപറ്റി നക്ഷത്രം എണ്ണാന്‍ വന്നതാണോ?
ഞാന്‍ ഉടനെ 400 എണ്ണും. പക്ഷെ അതിനു മിനിമം 3 പേരെങ്കിലും വേണം എന്നാണ് ഗലീലിയോ പറഞ്ഞ ഓഫ്ഫ്കമന്റു നിയമം
വേണ്ടാ 400 ഞാന്‍ നോക്കിവച്ചേക്കുവാ
അതില്‍ ആരും കൈ കടത്തല്ലേ
ഇഞ്ചി അപ്പുറത്തും ഇപ്പുറത്തും ഞാന്‍ ഒന്നും അറിഞ്ഞില്ല എന്നു പറഞ്ഞു കിടന്നു കറങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍റ്റ് ഉണ്ട്.
ജാഗ്രതൈ!
ഛേ നിങ്ങള്‍ ഒരു 500 ആക്കിയിട്ടുണ്ടാവുമെന്നാ ഞാന്‍ വിചാരിച്ചേ
ഇപ്പോള്‍ 400
400നു വച്ച വെള്ളം വാങ്ങിയേര്‍...ഹഹഹ
കളി നമ്മളോടാാ..ഇന്നലേയുണ്ട് നമ്മ ഇവിട ഒറക്കമൊന്നുമില്ലാതെ,
400
400നു വച്ച വെള്ളം വാങ്ങിയേര്‍...ഹഹഹ
കളി നമ്മളോടാാ..ഇന്നലേയുണ്ട് നമ്മ ഇവിട ഒറക്കമൊന്നുമില്ലാതെ,
400 അടിക്കുമ്പോള്‍ കയ്യടിയില്ലേ?
ഇതെന്നാ ഇഞ്ചിപെണ്ണും , ഡാലിയു, ദേവേട്ടനും, പ്രമോദും അങ്ങനെ സകല പുലികളും സഥലം വിട്ടോ?
പിന്നെ ഇതെങ്ങനെ 500 ആക്കും?
Post a Comment