tag:blogger.com,1999:blog-8098464040126172668.post8448472842047455847..comments2023-05-26T18:00:27.699+05:30Comments on ഉണ്ടാപ്രിയുടെ പാചകം: ഇഡലിയും ഞൊടുക്കുകറികളുംഉണ്ടാപ്രിhttp://www.blogger.com/profile/14316345306452795482noreply@blogger.comBlogger5125tag:blogger.com,1999:blog-8098464040126172668.post-41643545433638040512007-04-27T14:13:00.000+05:302007-04-27T14:13:00.000+05:30കൊള്ളാല്ലോ ഉണ്ടാപ്രീ :)കൊള്ളാല്ലോ ഉണ്ടാപ്രീ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-39940104621522371832007-04-27T12:10:00.000+05:302007-04-27T12:10:00.000+05:30കമന്റുകള്‍ക്ക് നന്ദി,10-12 ഇഡ്ഢലി ഒറ്റക്കു തിന്നു...കമന്റുകള്‍ക്ക് നന്ദി,<BR/>10-12 ഇഡ്ഢലി ഒറ്റക്കു തിന്നുന്ന ഒരു കാലമുണ്ടായിരുന്നു.(ചുമ്മാതല്ല കുടവയര്‍ കുറയാത്തത്..:) പിന്നെ പുളിയുള്ള മാവു തന്നെയാണു നല്ലത്. സാധാരണ കടയില്‍ നിന്നും കിട്ടുന്ന മാവിനു പുളിയുണ്ടായിരിക്കും.(പാക്കറ്റിലെ ഡേറ്റ് നോക്കി വാങ്ങുക..തലേ ദിവസത്തേ വാങ്ങിയാലും മതി..). മിച്ചമുള്ള മാവു കൊണ്ട് ദോശ ഉണ്ടാക്കിക്കഴിഞ്ഞു. നാട്ടില്‍ പോകുന്നതു കാരണം മസാലദോശ പിന്നൊരിക്കല്‍..:)ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-68036898922416965042007-04-27T10:21:00.000+05:302007-04-27T10:21:00.000+05:30പുളിച്ചാലല്ലേ ടേസ്റ്റ് കൂടുതല്‍? എന്നാലും നല്ല ടേസ...പുളിച്ചാലല്ലേ ടേസ്റ്റ് കൂടുതല്‍? എന്നാലും നല്ല ടേസ്റ്റായി ട്ടൊ.എന്റെ വയറു നിറഞ്ഞു. ഇനി നാളെ ദോശ തിന്നാം, മറ്റന്നാളതുകൊണ്ട് മസാലദോശ ഉണ്ടാക്കാംട്ടൊ.<BR/>qw_er_tyബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-89142291662862427272007-04-27T09:45:00.000+05:302007-04-27T09:45:00.000+05:30എന്റമ്മേ!! ഇത്രേം ഇഡ്ഡലി ഒറ്റയടിക്ക്!! :)എന്റമ്മേ!! ഇത്രേം ഇഡ്ഡലി ഒറ്റയടിക്ക്!! :)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-8098464040126172668.post-4526364923625035322007-04-26T22:26:00.000+05:302007-04-26T22:26:00.000+05:30ഇന്നത്തെ സ്പെഷ്യല്‍ - ഇഡലിഇന്നത്തെ സ്പെഷ്യല്‍ - ഇഡലിഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.com